"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഹിന്ദി ക്ലബ് | == '''ഹിന്ദി ക്ലബ്''' == | ||
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസജീവമായി തുടർന്നു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച് | ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസജീവമായി തുടർന്നു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച് | ||
വരി 9: | വരി 8: | ||
സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ കവിത ,നാടകം, സംഘനൃത്തം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.സുരേലി ഹിന്ദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ കവിത ,നാടകം, സംഘനൃത്തം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.സുരേലി ഹിന്ദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | ||
[[പ്രമാണം:44251 ഹിന്ദി ക്ലബ് .jpg|പകരം=ഹിന്ദി ദിനാഘോഷം|ലഘുചിത്രം|ഹിന്ദി ദിനാഘോഷം ]] | [[പ്രമാണം:44251 ഹിന്ദി ക്ലബ് .jpg|പകരം=ഹിന്ദി ദിനാഘോഷം|ലഘുചിത്രം|ഹിന്ദി ദിനാഘോഷം ]] | ||
== വിദ്യാരംഗം സാഹിത്യക്ലബ് == |
18:59, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ക്ലബ്
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസജീവമായി തുടർന്നു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച്
ച്ഹിന്ദിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന , ദേശഭക്തി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.
സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ കവിത ,നാടകം, സംഘനൃത്തം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.സുരേലി ഹിന്ദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.