"ഗവ.എച്ച് .എസ്.എസ്.പാട്യം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
പാട്യം ഗവ: ഹൈസ്‌കൂൾ 1998 -ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രൊഫ. എ കെ പ്രേമജം എം പി യുടെയും ശ്രീ കെ പി മോഹനൻ എം എൽ എ യുടെയും ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ധനസഹായങ്ങൾ ഉപയോഗിച്ച് ഹയർ സെക്കന്ററി വിഭാഗത്തിന് കെട്ടിടങ്ങളും ലബോറട്ടറികളും നിർമ്മിക്കുന്നതിന് സാധിച്ചു. സയൻസ്(2), കോമേഴ്‌സ്(1), ഹ്യുമാനിറ്റീസ്(1) വിഷയങ്ങളിലായി നാലുവീതം ബാച്ചുകളായാണ് ഹയർ സെക്കന്ററി ക്ലാസുകൾ നടന്നുവരുന്നത്. | |||
15:31, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാട്യം ഗവ: ഹൈസ്‌കൂൾ 1998 -ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രൊഫ. എ കെ പ്രേമജം എം പി യുടെയും ശ്രീ കെ പി മോഹനൻ എം എൽ എ യുടെയും ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ധനസഹായങ്ങൾ ഉപയോഗിച്ച് ഹയർ സെക്കന്ററി വിഭാഗത്തിന് കെട്ടിടങ്ങളും ലബോറട്ടറികളും നിർമ്മിക്കുന്നതിന് സാധിച്ചു. സയൻസ്(2), കോമേഴ്‌സ്(1), ഹ്യുമാനിറ്റീസ്(1) വിഷയങ്ങളിലായി നാലുവീതം ബാച്ചുകളായാണ് ഹയർ സെക്കന്ററി ക്ലാസുകൾ നടന്നുവരുന്നത്.