"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 161: വരി 161:
==ഡ്രൈ ഡേ ആചരണം ==
==ഡ്രൈ ഡേ ആചരണം ==
<div align="justify">
<div align="justify">
 
മഴക്കാല രോഗങ്ങളും, ഡെങ്കിപ്പനിയും വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ഇത്തരം രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഡ്രൈ ഡേ ആചരണം നടത്തി. ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഈ പ്രവർത്തനം തുടരുവാനും തീരുമാനിച്ചു. വീടുകളിലും ഡ്രൈ ഡേ ആചരണം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ളാസുകളും നടത്തി. ഓരോ ക്ലാസും പ്രത്യേക പ്ലോട്ട് സെലക്ട് ചെയ്താണ് ഡ്രൈ ഡേ ആചരണം നടത്തുന്നത്.


<gallery mode="packed-hover">
<gallery mode="packed-hover">
3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021966" എന്ന താളിൽനിന്ന് ശേഖരിച്ചത്