"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
'''''കട്ടികൂട്ടിയ എഴുത്ത്'''''== '''ഹിന്ദി ക്ലബ്ബ്''' ==
ഹെൽത്ത് ക്ലബ്ബ്
മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബ് 8, 9, 10  ക്ലാസിലെ വിദ്യാർത്ഥിനികളെ ചേർത്ത് രൂപീകരിച്ചു. ഓരോ ഡിവിഷനിൽ നിന്നും അഞ്ചോളം വിദ്യാർത്ഥിനികളെ ചേർത്താണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ ആദ്യ യോഗം 5/6/2023 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മിനി ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ക്ലബ്ബിന്റെ കൺവീനറായി 10B യിലെ ഭാഗ്യ R നേയും ജോയിന്റ് കൺവീനറായി 9 B യിലെ സൈന S നേയും 9 C യിലെ അപർണ്ണ VM നേയും തെരഞ്ഞെടുത്തു. തുടർന്ന് വിദ്യാർഥിനികളെ ഗ്രൂപ്പു കളായി തിരിച്ചു. സ്കൂളിലെ ടോയിലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പുകാരും കോഡീകരണം സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളിലേയ്ക്കും എത്തിക്കുന്നതിനായി നിർദ്ദേശങ്ങളുടെ രൂപത്തിൽ ചാർട്ടിൽ എഴുതുകയും ടോയിലറ്റുകളുടെ മുൻ ഭാഗത്ത് ഒട്ടിയ്ക്കുകയും ചെയ്തു.
  അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് നടന്ന ഹെൽത്ത് ക്ലബ്ബ് യോഗത്തിൽ 9 Cയിലെ ഗോപിക S സംസാരിച്ചു. തുടർന്ന് SPC കേഡറ്റായ അനാമിക ഗോപന്റെ നേതൃത്വത്തിൽ HS വിഭാഗം ഹെൽത്ത് ക്ലബ് അംഗങ്ങൾ യോഗ പരിശീലിച്ചു. നാഷണൽ ഡോക്ടേസ് ഡേ ആയ ജൂലൈ 1 ന് ക്ലബ്ബ് അംഗമായ ലക്ഷ്മീ പാർവ്വതി വരച്ച ആതുര സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഡോ. വന്ദന ദാസിന്റെ ചിത്രത്തിനു മുന്നിൽ മൺചിരാത് കത്തിച്ചു വയ് അംഗങ്ങൾ ഡോക്ടറോടുള്ള ആദരവ് പ്രകടിപ്പിച്ചു.

15:18, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹെൽത്ത് ക്ലബ്ബ് മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബ് 8, 9, 10 ക്ലാസിലെ വിദ്യാർത്ഥിനികളെ ചേർത്ത് രൂപീകരിച്ചു. ഓരോ ഡിവിഷനിൽ നിന്നും അഞ്ചോളം വിദ്യാർത്ഥിനികളെ ചേർത്താണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ ആദ്യ യോഗം 5/6/2023 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മിനി ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ക്ലബ്ബിന്റെ കൺവീനറായി 10B യിലെ ഭാഗ്യ R നേയും ജോയിന്റ് കൺവീനറായി 9 B യിലെ സൈന S നേയും 9 C യിലെ അപർണ്ണ VM നേയും തെരഞ്ഞെടുത്തു. തുടർന്ന് വിദ്യാർഥിനികളെ ഗ്രൂപ്പു കളായി തിരിച്ചു. സ്കൂളിലെ ടോയിലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പുകാരും കോഡീകരണം സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളിലേയ്ക്കും എത്തിക്കുന്നതിനായി നിർദ്ദേശങ്ങളുടെ രൂപത്തിൽ ചാർട്ടിൽ എഴുതുകയും ടോയിലറ്റുകളുടെ മുൻ ഭാഗത്ത് ഒട്ടിയ്ക്കുകയും ചെയ്തു.