ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോഡൽഎൽ പി എസ് തൈക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43205 (സംവാദം | സംഭാവനകൾ)
No edit summary
43205 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
==വായനാവസന്തം==
==സ്വാതന്ത്ര്യദിനാഘോഷം==
[[പ്രമാണം:43205 3.jpg|ലഘുചിത്രം|ഓപ്പൺ ലൈബ്രറി ]]
[[പ്രമാണം:43205 6.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം]]


==തൈക്കാട് ഗവണ്മെന്റ് മോഡല് എച്ച്.എസ്.എൽ.പി എസിലെ വേറിട്ട വായനാ കാഴ്ചകളില് പുതുമയാർന്ന ഇടമാണ് പുസ്തകഇടനാഴി . പ്രത്യേകമായി ഒരുക്കിയ ഇടനാഴിയിലെ ചുമരുകളില് തയ്യാറാക്കിയ അറകളില് മലയാളം ഇംഗഹ്ലീഷ് തമിഴ് ന്നിങ്ങനെ ഇടമാണ് പുസ്തക ഇടനാഴി. പ്രത്യാകമായി ഒരുക്കിയ ഇടനാഴിയിലെ ചുമരുകളില് തയ്യാറാക്കിയ  അറകളില് മലയാളം, ഇംഗ്ലീശഷ് തമിഴ് എന്നിങ്ങനെ വിവിധഭാഷകളിലെ പുസ്തകങ്ങള് ക്രമീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികളുടെ ഉയരം പരിഗണിച്ചുകൊണ്ട് സ്വതന്ത്യവായനക്കുള്ള അവസരം പുസ്ത ഇടനാഴിയിലൂടെ സാധ്യമാക്കുന്നു. രക്ഷിതാക്കള്ക്കും പൊതുജനങ്ങള്ക്കുമായി സ്കൂള് പ്രവേശനകവാടത്തില് ഏര്പ്പെടുത്തിയ പൂമുഖവായനാവസന്തത്തിന്റെ പുതുമയാർന്ന പ്രവർത്തനമാണ് രക്ഷിതാക്കള് ഏറ്റെടുത്ത് ഈ പൂമുഖവായന ഇന്നും സജീവമായി നിലകൊള്ളുന്നു.  ഇതിലുപരി റെഫറന്സ് ബുക്കുകള് ഉള്പ്പെടെ 3000 ത്തോളം പുസ്തകങ്ങള് അടങ്ങിയ ഒരു ലൈബ്രറിയും ഈ സ്കൂളിന്റെ മുതല്ക്കൂട്ടാണ്.==
==സര്ക്കാര് പള്ളിക്കൂടങ്ങള് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു. എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അഞ്ച്മിനിട്ട് ദൈര്ഘ്യമുള്ള സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏടുകള് കൂട്ടിഇണക്കി അഞ്ച് നാടകങ്ങള് ഈ സ്കൂളില് അരങ്ങേറി. അക്കമ്മാചെറിയാന്റെ പ്രതിമക്കുമുന്നിൽ തുടങ്ങി. കഥപറഞ്ഞ് വാഗണ് ട്രാജഡിയിലും ജാലിയന് വാലാബാഗ് കൂട്ടകൊലയും ഭഗത് സിംഗ്, സുഗ്ദേവ് രാജ്ഗുരു വധശിക്ഷയും ഉപ്പ് സത്യാഗ്രഹവും തുടങ്ങി കേരളത്തിന്റെ സ്വതന്ത്ര്യസമര ചരിത്രത്തിലെ കൈയ്യൂര് സമരവും നാല് കർഷകരെ വധശിക്ഷയ്ക്ക് വിധിച്ചതും വളരെ മനോഹരമായാണ് കുട്ടികള് അവതരിപ്പിച്ചത്. ==

15:00, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

സര്ക്കാര് പള്ളിക്കൂടങ്ങള് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു. എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അഞ്ച്മിനിട്ട് ദൈര്ഘ്യമുള്ള സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏടുകള് കൂട്ടിഇണക്കി അഞ്ച് നാടകങ്ങള് ഈ സ്കൂളില് അരങ്ങേറി. അക്കമ്മാചെറിയാന്റെ പ്രതിമക്കുമുന്നിൽ തുടങ്ങി. കഥപറഞ്ഞ് വാഗണ് ട്രാജഡിയിലും ജാലിയന് വാലാബാഗ് കൂട്ടകൊലയും ഭഗത് സിംഗ്, സുഗ്ദേവ് രാജ്ഗുരു വധശിക്ഷയും ഉപ്പ് സത്യാഗ്രഹവും തുടങ്ങി കേരളത്തിന്റെ സ്വതന്ത്ര്യസമര ചരിത്രത്തിലെ കൈയ്യൂര് സമരവും നാല് കർഷകരെ വധശിക്ഷയ്ക്ക് വിധിച്ചതും വളരെ മനോഹരമായാണ് കുട്ടികള് അവതരിപ്പിച്ചത്.