"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
  ഹെഡ്‍മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ  അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ  എടുത്തു. എസ് പി സി കേ‍ഡററുകൾ  നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു.

  ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരം ,ക്വിസ്സ് മത്സരം  എന്നിവ നടത്തി .വിമുക്തി ക്ലബ്ബ് , ജെ ആർ സി ,സാമൂഹ്യശാസ്ത്ര ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.കായികമാണ് ലഹരി എന്ന ഉദ്ദേശ്യത്തോടെ ഫുട്ബോൾ മത്സരം നടത്തി.

== തരംഗം പദ്ധതി ==

  തരംഗം പദ്ധതിയുടെ ഭാഗമായി  ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിതശാസ്ത്ര , പ്രവൃത്തി പരിചയ, ലിററിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ രീതീയീൽ സംഘടിപ്പിച്ചു.  എല്ലാ ക്ലബ്ബ്കളും  വൈവിധമാർന്ന പ്രദർശനം ഒരുക്കി. രക്ഷിതാക്കളുടെ സജീവ പ‍ങ്കാളിത്തം  ഉണ്ടായിരുന്നു .

440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019273" എന്ന താളിൽനിന്ന് ശേഖരിച്ചത്