"ഗവ. എൽ.പി.എസ്. ചാങ്ങ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}50  സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്.   രണ്ട് നിലകളിലായി  അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്.  പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് .  കുട്ടികൾക്ക്  പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് .കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനായി 6 കമ്പ്യൂട്ടറുകളും 3 ലാപ് ടോപുകളും ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട് .രണ്ട് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്   കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്.   

11:57, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

50  സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്.   രണ്ട് നിലകളിലായി  അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്.  പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് .  കുട്ടികൾക്ക്  പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് .കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനായി 6 കമ്പ്യൂട്ടറുകളും 3 ലാപ് ടോപുകളും ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട് .രണ്ട് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്   കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്.