"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പരിസിഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
[[പ്രമാണം:26064 evd 3.jpg|ലഘുചിത്രം|128x128px|പ്രതിഭ പി പി- ലഹരിക്കെതിരെ പ്രതിജ്ഞ]]

പരിസ്ഥിതി പ്രതിജ്ഞ ഫിദ പറയുകയും എല്ലാവരും അത് ഏറ്റു പറയുകയും ചെയ്തു. 9 ഡിയിലെ എയ്ഞ്ചല ആന്റണി ഔഷധഗുണം ഏറ്റവും സുലഭമായിട്ടുള്ള വേപ്പിന്റെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു കൊടുത്തു. അതിന്റെ കൂടെ തന്നെ വളരെ വെല്ലുവിളിയായി നിൽക്കുന്നലഹരി എന്ന മഹാവിപത്തിനെതിരെ പ്രതീഭ പി പി പ്രതിജ്ഞ ചൊല്ലുകയും അത് എല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു. യു പി വിഭാഗം കുട്ടികൾ മരങ്ങൾ വെട്ടി മുറിക്കുന്നതിനെതിരെയും മരങ്ങൾ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത വിളിച്ചോതുന്ന മനോഹരമായ ഒരു നാടകം അവതരിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ വിവിധ പ്ലകാർഡുകൾ പ്രദർശിപ്പിക്കുകയും അവ ഉയർത്തിപിടിച്ച് മുദ്രാവാക്യങ്ങളും ചൊല്ലി സ്ക്കൂളിലൂടെ ഒരു ചെറിയ ജാഥ നടത്തുകയും ചെയ്തു.  

[[പ്രമാണം:26064 evd 4.jpg|ലഘുചിത്രം|138x138ബിന്ദു|നാടകം -വൃക്ഷസംരക്ഷണം]]
[[പ്രമാണം:26064 evd 5.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പ്ലക്കാർഡുകൾ]]
ഹൈസ്ക്കൂൾ യു പി വിഭാഗം തരംതിരിച്ച് പേപ്പർ ബാഗ് നിർമാണം പ്ലാസ്റ്റിക് പുനരുപയോഗ നിർമിത വസ്തുക്കൾ എന്നിവയുടെ മത്സരം നടത്തി. അന്നേ ദിവസം ഹെഡ്മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ആപ്പിൾ പേര തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിച്ചു.

11:48, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഈശ്വര പ്രാർത്ഥന

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഓർമപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനവും കൂടി കടന്നുവന്നിരിക്കുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പയസ് ഗേൾസ് ഹൈസ്ക്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. പതിവുപോലെ 9.45 നോട് കൂടി കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് അധ്യക്ഷസ്ഥാനം നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളുടെ മേൽനോട്ട ചുമതല ശ്രീമതി ടീന, സി. നിമ്മി, ശ്രീമതി ബിന്റ എന്നിവർ വഹിച്ചു.

എയ്ഞ്ചല ആന്റണി- വേപ്പിന്റെ പ്രാധാന്യം
പ്രതിഭ പി പി- ലഹരിക്കെതിരെ പ്രതിജ്ഞ

പരിസ്ഥിതി പ്രതിജ്ഞ ഫിദ പറയുകയും എല്ലാവരും അത് ഏറ്റു പറയുകയും ചെയ്തു. 9 ഡിയിലെ എയ്ഞ്ചല ആന്റണി ഔഷധഗുണം ഏറ്റവും സുലഭമായിട്ടുള്ള വേപ്പിന്റെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു കൊടുത്തു. അതിന്റെ കൂടെ തന്നെ വളരെ വെല്ലുവിളിയായി നിൽക്കുന്നലഹരി എന്ന മഹാവിപത്തിനെതിരെ പ്രതീഭ പി പി പ്രതിജ്ഞ ചൊല്ലുകയും അത് എല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു. യു പി വിഭാഗം കുട്ടികൾ മരങ്ങൾ വെട്ടി മുറിക്കുന്നതിനെതിരെയും മരങ്ങൾ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത വിളിച്ചോതുന്ന മനോഹരമായ ഒരു നാടകം അവതരിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ വിവിധ പ്ലകാർഡുകൾ പ്രദർശിപ്പിക്കുകയും അവ ഉയർത്തിപിടിച്ച് മുദ്രാവാക്യങ്ങളും ചൊല്ലി സ്ക്കൂളിലൂടെ ഒരു ചെറിയ ജാഥ നടത്തുകയും ചെയ്തു.

നാടകം -വൃക്ഷസംരക്ഷണം
പ്ലക്കാർഡുകൾ