"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9: വരി 9:
പ്രമാണം:1385 june1.JPG
പ്രമാണം:1385 june1.JPG
</gallery>
</gallery>
  മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ ഒന്നിന് പുതിയ അക്കാദമിക വർഷം ആരംഭിച്ചു. സ്കൂളിൽ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളെ പ്രവേശനോത്സവം സംഘടിപ്പിച്ച് സ്കൂളിലേക്ക് എത്തിച്ചു.
  മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ ഒന്നിന് പുതിയ അക്കാദമിക വർഷം ആരംഭിച്ചു. സ്കൂളിൽ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളെ പ്രവേശനോത്സവം സംഘടിപ്പിച്ച് സ്കൂളിലേക്ക് എത്തിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ അവർകളാണ്. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു. 9A ക്ലാസിലെ കുട്ടികൾ അവധിക്കാല അനുഭവക്കുറിപ്പുകൾ എഴുതിയ "നവം" എന്ന പുസ്തകം പ്രകാശനം ചെയ്തു
   
   
'''''ജൂൺ 5- ലോകപരിസ്ഥിതി ദിനം'''''
'''''ജൂൺ 5- ലോകപരിസ്ഥിതി ദിനം'''''
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018570" എന്ന താളിൽനിന്ന് ശേഖരിച്ചത്