"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
= '''ജൂൺ 1 - പ്രവേശനോത്സവം'''- 2023 =
നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം പ്രശസ്ത സിനിമാ പിന്നണി ഗായകൻ ഡോ. പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി ഹയർസെക്കൻ്‍റി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ മാളവിക ഗിരീഷ് എത്തുകയും ആ കുട്ടിയെ ആ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.  പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

20:57, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ജൂൺ 1 - പ്രവേശനോത്സവം- 2023