"ജി. എച്ച്. എസ്. എസ്. ഉദുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:0E9D92AB-A5A1-4F13-BE2F-FF5F34377CA8.jpg|ലഘുചിത്രം]]
{{Infobox School
 
|സ്ഥലപ്പേര്= ഉദുമ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|സ്കൂൾ കോഡ്=12013
|എച്ച് എസ് എസ് കോഡ്=14017
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398509
|യുഡൈസ് കോഡ്=32010400115
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=ഗവ.ഹയർ സെക്കന്ററി സ്കൂൾ ഉദുമ
|പോസ്റ്റോഫീസ്=ഉദുമ
|പിൻ കോഡ്=671319
|സ്കൂൾ ഫോൺ=0467 2238012
|സ്കൂൾ ഇമെയിൽ=12013udma@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.Ghssudma.Blogspot.Com
|ഉപജില്ല=ബേക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദുമ പ‍ഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കാസറഗോഡ്
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=ഹോസ്ദുർഗ്ഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, കന്നട
|ആൺകുട്ടികളുടെ എണ്ണം 5-10= 748
|പെൺകുട്ടികളുടെ എണ്ണം 5-10= 623
|വിദ്യാർത്ഥികളുടെ എണ്ണം 5-10= 1376
|അദ്ധ്യാപകരുടെ എണ്ണം 5-10= 51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=219
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=502
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= അഷ്റഫ് കെ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സതീശൻ.
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സത്താർ
|എം.പി.ടി.എ. പ്രസിഡണ്ട്=കുസുമ കെ
|സ്കൂൾ ചിത്രം=12013 11.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:38, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായി‍‍ക്കുക‍‍

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായി‍‍ക്കുക‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ് എസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ് ക്രോസ്

മാനേജ് മെൻറ്

ഗവൺമെൻറ് സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

സൗമിനി എ൯ എം

മറിയാമ്മ വ൪ഗീസ്സ്

ഭാസ്കര൯ പി വി

ശ്രീകൃഷ്ണകയർത്തായ

വിജയൻ കേളാമ്പത്ത്

രവീന്ദ്രൻ കാവിലെ വളപ്പിൽ

അസ്മ അരോമ്പത്ത്

ജനാർദ്ദനൻ ടി

വിജയകുമാർ എം കെ

മധുസൂദനൻ ടി വി

വിജയകുമാർ എം കെ
1964 - 83

ലഭ്യമല്ല

1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05

സൗമിനി.എ൯ എം

2005 - 06

മറിയാമ്മ വ൪ഗീസ്സ്

2006 - 07

ഭാസ്കര൯ പി വി

2008- 12

ശ്രീകൃഷ്ണകയർത്തായ

2012-13 വിജയൻ കേളാമ്പത്ത്
2013-14

രവീന്ദ്രൻ കാവിലെ വളപ്പിൽ

2014-15

അസ്മ അരോമ്പത്ത്

2015-16

ജനാർദ്ദനൻ ടി

2016 മുതൽ വിജയകുമാർ എം കെ
2018 മുതൽ മധുസൂദനൻ ടി വി

ചിത്രശാല

ആൽബം


വഴികാട്ടി

  • NH 17ൽ നിന്നും 5 കി.മി. അകലത്തായി ബേക്കൽ ‍ഫോർട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മംഗലാപുരം എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം

{{#multimaps:12.44064, 75.03166 |zoom=13}}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദുമ&oldid=2017608" എന്ന താളിൽനിന്ന് ശേഖരിച്ചത്