"ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
പ്രമാണം:42085 spt7.jpg | പ്രമാണം:42085 spt7.jpg | ||
പ്രമാണം:42085 spt8.png | പ്രമാണം:42085 spt8.png | ||
</gallery>ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 19 മുതൽ 21 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ | </gallery> | ||
[[പ്രമാണം:42085 sspt1.jpg|ലഘുചിത്രം|സബ് ജില്ല കായികോത്സവത്തിൽ നിന്ന്]] | |||
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 19 മുതൽ 21 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു. | |||
* രണ്ടാം ക്ലാസിലെ കാശിനാഥ്.എം.എസ്,എൽ.പി മിനി 50 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടി. | * രണ്ടാം ക്ലാസിലെ കാശിനാഥ്.എം.എസ്,എൽ.പി മിനി 50 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടി. | ||
14:30, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം


സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 15,16
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 15-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും സെപ്തംബർ 16-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 19 മുതൽ 21 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു.
- രണ്ടാം ക്ലാസിലെ കാശിനാഥ്.എം.എസ്,എൽ.പി മിനി 50 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടി.
- പത്താം ക്ലാസിലെ മുഹമ്മദ് ബിലാൽ ജാവലിൻ ത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
- പത്താം ക്ലാസിലെ അജയ് പ്രതാപ് ട്രിപ്പിൾ ജെമ്പ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
- എട്ടാം ക്ലാസിലെ ഗൗരി ഷോർട്ട് പുട്ട് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.