"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി.പുതിയതായി ഉണ്ടായ അങ്ങാടി എന്നാണര്‍ത്ഥം.വളരെ മുന്‍പ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.പുന്നകച്ചാല്‍ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേര്‍ച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസില്‍ ജയിച്ച വിഭാഗം ഇവിടെ നേര്‍ച്ച കഴിക്കുകയും | കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി.പുതിയതായി ഉണ്ടായ അങ്ങാടി എന്നാണര്‍ത്ഥം.വളരെ മുന്‍പ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.പുന്നകച്ചാല്‍ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേര്‍ച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസില്‍ ജയിച്ച വിഭാഗം ഇവിടെ നേര്‍ച്ച കഴിക്കുകയും ഈ സ്ഥലത്ത് കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങുകയും പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ് പുതിയങ്ങാടി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
10:42, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എഫ്.യു.പി.എസ് കടപ്പുറം | |
---|---|
വിലാസം | |
കടപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 24255 |
ത്രിശൂ൪ നഗരത്തില് നിന്നുഠ മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലില് നിന്നും ഏകദേശഠ അര കി.മീ ദൂരെയായി സ്കൂള് സ്ഥിതി ചെയ്യുന്നു.ദേശീയ പാത 17 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാഠ കല്ലില് നിന്നും 3 കി.മീ യാത്ര ചെയ്താല് ഇവിടെയെത്താഠ. സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശഠ പുതിയങ്ങാടി എന്നറിയപ്പെടുന്നു.
ചരിത്രം
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി.പുതിയതായി ഉണ്ടായ അങ്ങാടി എന്നാണര്‍ത്ഥം.വളരെ മുന്‍പ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.പുന്നകച്ചാല്‍ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേര്‍ച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസില്‍ ജയിച്ച വിഭാഗം ഇവിടെ നേര്‍ച്ച കഴിക്കുകയും ഈ സ്ഥലത്ത് കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങുകയും പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ് പുതിയങ്ങാടി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.53192,76.03041|zoom=15}}