"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

== പ്രിലിമിനറി ക്യാംപ് ==
== പ്രിലിമിനറി ക്യാംപ് ==
[[പ്രമാണം:29040-LK Preliminary Camp-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]]
2022-25 ബാച്ചിലെ കുട്ടികൾക്കായി 1/09/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും  ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

വരി 8: വരി 9:

=== '''അനിമേഷൻ ക്ലാസ്സ്‌  -2''' ===
=== '''അനിമേഷൻ ക്ലാസ്സ്‌  -2''' ===
[[പ്രമാണം:29040-LK Routine Class-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്]]
14-6-2023 അനിമേഷന് പൂർണത  കൈവരണമെങ്കിൽ  ശ ബ്‌ദം കൂട്ടി  ചേർക്കണമെന്നും അപ്പോഴുണ്ടാകുന്ന അനിമേഷന്റെ പൂർണതയും  വിശദമാക്കി.നമ്മുടെ കംമ്പ്യൂട്ടറിലുള്ള  ഒാപ്പൺ റ്റൂൺസ് എന്ന സോഫ്റ്റ്‌വെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം  ചേർക്കാൻ കഴിയുന്നതുമായ ഒരു ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആണെന്നും സാങ്കേതിക മായ മികച്ച നിലവാരമുള്ള  അനിമഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‌വെയറിൽ സാധിക്കുമെന്നും കുട്ടികൾക്കു ബോധ്യം നൽകി.ഒാപ്പൺ റ്റൂൺസ് സ്റ്റാർട്ട്‌ അപ്പ്‌ ജാലകം  പരിചയപ്പെടുത്തി അതിലെ സൗകര്യങ്ങൾ  കാണിച്ചുകൊടുത്തു അനിമേഷൻ തയ്യാറാകുന്നതിനു ആവശ്യമായ റിസോഴ്സ്, ശബ്ദം  ഇമ്പോർട് ചെയ്യുന്ന രീതി ഇവയൊക്കെ സിസ്റ്റർ ഷിജിമോൾ കുട്ടികൾക്കു വിശദമായി  പറഞ്ഞുകൊടുത്തു.

വരി 17: വരി 19:

=== '''അനിമേഷൻ -ക്ലാസ്സ്‌ 5''' ===
=== '''അനിമേഷൻ -ക്ലാസ്സ്‌ 5''' ===
[[പ്രമാണം:29040-LK Routine Class-2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്]]
22-6-2023 അനിമഷനുകളുടെ കൂടുതൽ  രീതികൾ  പരിചയപെടുത്തുന്ന ക്ലാസ്സായിരുന്ന് ഇത്.ഒരേ ശ്രേണിയിലുള്ള ചിത്രങ്ങൾ ഉൾപെടുത്തുമ്പോൾ അവയുടെ  ഫയൽ നാമം  ഏത്  രീതിയിൽ  കൊടുക്കണമെന്ന് വ്യക്തമാക്കി  അധ്യാപകരുടെ സഹായത്തോടെ  കുട്ടികൾ ഡോൾഫിന്റെ പ്രവർത്തനം  ചെയ്തു. ഓപ്പൺട്ടൻസിൽ ചിത്രങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ സാധിക്കുമെന്ന് കുട്ടികൾക്കു മനസിലാക്കി കൊടുത്തു. ഇതുപോലുള്ള അനിമേഷൻ ചെയ്യാൻ ശ്രെമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ക്ലാസ്സ്‌ അവസാനിപ്പിച്ചു.