"ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിലെ പതിനാലാം | തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിലെ പതിനാലാം | ||
വാർഡിൽ കേച്ചേരിയിൽ ആണ് ജ്ഞാനപ്രകാശിനി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം റൂട്ടിലെ പ്രധാന ടൗൺ ആയ കേച്ചേരിയുടെ ഹൃദയഭാഗത്ത് തന്നെയാണ് ഈ വിദ്യാലയം.5,6,7 ക്ലാസുകളിൽ 11 ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളും 17 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
1942 ൽ 21 വിദ്യാർത്ഥികളുമായി ഒരു പ്രീ-പ്രാക്ടറി ക്ലാസ്സോട് കൂടിയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. അന്നത്തെ ഗ്രാമോദ്ധാരണ സംഘം പ്രസിഡന്റും ഗ്രാമീണ വായനശാല പ്രസിഡന്റുമായിരുന്ന ശ്രീ സി.സി തോമസ് മാസ്റ്റർ ആണ് ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും. ഗ്രാമോദ്ധാരണം മോഡൽ സ്കൂൾ എന്നായിരുന്നു ആദ്യം പേര്. പിന്നീട് യുപി സ്കൂളായി ഉയർത്തിയപ്പോൾ ജ്ഞാനപ്രകാശിനി യുപി സ്കൂൾ എന്നായി പേര്. | 1942 ൽ 21 വിദ്യാർത്ഥികളുമായി ഒരു പ്രീ-പ്രാക്ടറി ക്ലാസ്സോട് കൂടിയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. അന്നത്തെ ഗ്രാമോദ്ധാരണ സംഘം പ്രസിഡന്റും ഗ്രാമീണ വായനശാല പ്രസിഡന്റുമായിരുന്ന ശ്രീ സി.സി തോമസ് മാസ്റ്റർ ആണ് ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും. ഗ്രാമോദ്ധാരണം മോഡൽ സ്കൂൾ എന്നായിരുന്നു ആദ്യം പേര്. പിന്നീട് യുപി സ്കൂളായി ഉയർത്തിയപ്പോൾ ജ്ഞാനപ്രകാശിനി യുപി സ്കൂൾ എന്നായി പേര്. |
15:25, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കേച്ചേരിയിൽ ആണ് ജ്ഞാനപ്രകാശിനി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം റൂട്ടിലെ പ്രധാന ടൗൺ ആയ കേച്ചേരിയുടെ ഹൃദയഭാഗത്ത് തന്നെയാണ് ഈ വിദ്യാലയം.5,6,7 ക്ലാസുകളിൽ 11 ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളും 17 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്.
1942 ൽ 21 വിദ്യാർത്ഥികളുമായി ഒരു പ്രീ-പ്രാക്ടറി ക്ലാസ്സോട് കൂടിയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. അന്നത്തെ ഗ്രാമോദ്ധാരണ സംഘം പ്രസിഡന്റും ഗ്രാമീണ വായനശാല പ്രസിഡന്റുമായിരുന്ന ശ്രീ സി.സി തോമസ് മാസ്റ്റർ ആണ് ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും. ഗ്രാമോദ്ധാരണം മോഡൽ സ്കൂൾ എന്നായിരുന്നു ആദ്യം പേര്. പിന്നീട് യുപി സ്കൂളായി ഉയർത്തിയപ്പോൾ ജ്ഞാനപ്രകാശിനി യുപി സ്കൂൾ എന്നായി പേര്.