"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 6: വരി 6:
ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ

15/11/2022  ചൊവ്വാഴ്ച വിഴിഞ്ഞം ഹെൽത്ത് സെന്ററിൽ വച്ചു സെന്ററിന്റെ കീഴിൽ വരുന്ന സ്കൂളുകളിലെ അധ്യാപക പ്രതിനിധികൾക്കായി "ആരോഗ്യം " എന്ന വിഷയത്തെ കുറിച്ച്  മെഡിക്കൽ  ജവഹർ  സംസാരിക്കുകയുണ്ടായി.2012 ൽ നമ്മുടെ സ്കൂളുകളിൽ ആരംഭിച്ച "അനീമിയ മുക്ത ഭാരതം " എന്ന പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ടീച്ചേഴ്സും  കുട്ടികളിൽ അനീമിയ വന്നാലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ മറികടക്കാം എന്നും പറഞ്ഞു മനസ്സിലാക്കികൊടുത്തു.എച്ച് ബി കണ്ടന്റ് ബ്ലഡിൽ ൽ കുറയുന്നതാണ് അനീമിയ.  ഒരു പരിധി വരെ കുട്ടികളിലെ വിളർച്ച പരിഹരിക്കാൻ വേണ്ടി 52 ആഴ്ചകളിലായി എല്ലാ തിങ്കളാഴ്ചകളിലും ഉച്ചഭക്ഷണത്തിന് ശേഷം അയൺ ഗുളിക ഒന്നുവീതം കുട്ടികൾക്ക് നൽകി.കുട്ടികളോടൊപ്പം അവരുടെ മുന്നിൽ വച്ചുതന്നെ ടീച്ചേഴ്സ് കഴിച്ചു.. വരുന്ന ഫെബ്രുവരി മാസത്തിൽ ഡി വാമിംഗ് ടാബ്ലറ്റ് ഉം കുട്ടികൾക്ക് കൊടുത്തു.  
15/11/2022  ചൊവ്വാഴ്ച വിഴിഞ്ഞം ഹെൽത്ത് സെന്ററിൽ വച്ചു സെന്ററിന്റെ കീഴിൽ വരുന്ന സ്കൂളുകളിലെ അധ്യാപക പ്രതിനിധികൾക്കായി "ആരോഗ്യം " എന്ന വിഷയത്തെ കുറിച്ച്  മെഡിക്കൽ ഓഫീസർ ജവഹർ സാർ സംസാരിക്കുകയുണ്ടായി.2012 ൽ നമ്മുടെ സ്കൂളുകളിൽ ആരംഭിച്ച "അനീമിയ മുക്ത ഭാരതം " എന്ന പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ടീച്ചേഴ്സും  കുട്ടികളിൽ അനീമിയ വന്നാലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ മറികടക്കാം എന്നും പറഞ്ഞു മനസ്സിലാക്കികൊടുത്തു.എച്ച് ബി കണ്ടന്റ് ബ്ലഡിൽ ൽ കുറയുന്നതാണ് അനീമിയ.  ഒരു പരിധി വരെ കുട്ടികളിലെ വിളർച്ച പരിഹരിക്കാൻ വേണ്ടി 52 ആഴ്ചകളിലായി എല്ലാ തിങ്കളാഴ്ചകളിലും ഉച്ചഭക്ഷണത്തിന് ശേഷം അയൺ ഗുളിക ഒന്നുവീതം കുട്ടികൾക്ക് നൽകി.കുട്ടികളോടൊപ്പം അവരുടെ മുന്നിൽ വച്ചുതന്നെ ടീച്ചേഴ്സ് കഴിച്ചു.. വരുന്ന ഫെബ്രുവരി മാസത്തിൽ ഡി വാമിംഗ് ടാബ്ലറ്റ് ഉം കുട്ടികൾക്ക് കൊടുത്തു.  

=== ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വാക്സിനേഷൻ ===

'''2021 - 22''' അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി  കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു. സ്കൂളിലെ 14 വയസ്സു തികഞ്ഞ എല്ലാ കുട്ടികളും വാക്സിനെടുത്തു.

21:25, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു. ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി . 2022 - 23 പ്രവർത്തനങ്ങൾ

ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ

15/11/2022 ചൊവ്വാഴ്ച വിഴിഞ്ഞം ഹെൽത്ത് സെന്ററിൽ വച്ചു സെന്ററിന്റെ കീഴിൽ വരുന്ന സ്കൂളുകളിലെ അധ്യാപക പ്രതിനിധികൾക്കായി "ആരോഗ്യം " എന്ന വിഷയത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ ജവഹർ സാർ സംസാരിക്കുകയുണ്ടായി.2012 ൽ നമ്മുടെ സ്കൂളുകളിൽ ആരംഭിച്ച "അനീമിയ മുക്ത ഭാരതം " എന്ന പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ടീച്ചേഴ്സും കുട്ടികളിൽ അനീമിയ വന്നാലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ മറികടക്കാം എന്നും പറഞ്ഞു മനസ്സിലാക്കികൊടുത്തു.എച്ച് ബി കണ്ടന്റ് ബ്ലഡിൽ ൽ കുറയുന്നതാണ് അനീമിയ. ഒരു പരിധി വരെ കുട്ടികളിലെ വിളർച്ച പരിഹരിക്കാൻ വേണ്ടി 52 ആഴ്ചകളിലായി എല്ലാ തിങ്കളാഴ്ചകളിലും ഉച്ചഭക്ഷണത്തിന് ശേഷം അയൺ ഗുളിക ഒന്നുവീതം കുട്ടികൾക്ക് നൽകി.കുട്ടികളോടൊപ്പം അവരുടെ മുന്നിൽ വച്ചുതന്നെ ടീച്ചേഴ്സ് കഴിച്ചു.. വരുന്ന ഫെബ്രുവരി മാസത്തിൽ ഡി വാമിംഗ് ടാബ്ലറ്റ് ഉം കുട്ടികൾക്ക് കൊടുത്തു.

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വാക്സിനേഷൻ

2021 - 22 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു. സ്കൂളിലെ 14 വയസ്സു തികഞ്ഞ എല്ലാ കുട്ടികളും വാക്സിനെടുത്തു.