"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
==സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര==
==സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര==

ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമ‍ൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മ‍ുറ്റത്ത് ഒര‍ു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്ന‍ും രണ്ട‍ും ക്ലാസ്സ‍ുകളോട‍ു ക‍ൂടിയായിര‍ുന്ന‍ു പ്രൈമറി സ്‍ക‍ൂളിന്റെ ആരംഭം. ഉദാരമതിയായ ഒര‍ു മാന്യ വ്യക്തിയോട് 200 ര‍ൂപ വായ്‍പ വാങ്ങിയാണ് സ്‍ക‍ൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്
ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമ‍ൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മ‍ുറ്റത്ത് ഒര‍ു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്ന‍ും രണ്ട‍ും ക്ലാസ്സ‍ുകളോട‍ു ക‍ൂടിയായിര‍ുന്ന‍ു പ്രൈമറി സ്‍ക‍ൂളിന്റെ ആരംഭം. ഉദാരമതിയായ ഒര‍ു മാന്യ വ്യക്തിയോട് 200 ര‍ൂപ വായ്‍പ വാങ്ങിയാണ് സ്‍ക‍ൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ച‍ു.പ്രൈമറി സ്‍ക‍ൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍ക‍ൂളായി.

16:35, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര