"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://schoolwiki.in/images/1/1a/15051_old_schol_building.jpg അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.സ്കൂളിലെ  പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.


== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24|പ്രവർത്തനങ്ങൾ -2023-24]] ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24|പ്രവർത്തനങ്ങൾ -2023-24]] ==
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://schoolwiki.in/images/1/1a/15051_old_schol_building.jpg അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.സ്കൂളിലെ 2023-24 വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.
== സ്കൂൾ പ്രവേശനോത്സവം-23 ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ -2022-23|പ്രവർത്തനങ്ങൾ -2022-23]] ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ -2022-23|പ്രവർത്തനങ്ങൾ -2022-23]] ==
[[പ്രമാണം:15051_vijayolsavam_1.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|248x248px]]
== ആമുഖം ==
[[പ്രമാണം:15051 NB-school emblem z.png|ഇടത്ത്‌|ചട്ടരഹിതം|54x54ബിന്ദു]]
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://schoolwiki.in/images/1/1a/15051_old_schol_building.jpg അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ്  മഹാമാരി]  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ  വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ  ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത് .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....
=== ജ‍ൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . ===
[[പ്രമാണം:15051 praveshnolsavam 1.jpg|പകരം=|ലഘുചിത്രം|245x245px|പ്രവേശനോത്സവം]]
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . എട്ടാം ക്ലാസിലേക്ക്  പ്രവേശനം നേടിയ വിദ്യാർഥികളെ [https://schoolwiki.in/images/8/84/15051_band_melam_2.png ബാൻഡ് മേളത്തോടെയാണ്] സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ [https://schoolwiki.in/images/d/da/15051_flowers_7.png സ്വീകരണ പരിപാടികൾ മനോഹരമായി].പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.[https://schoolwiki.in/images/0/04/15051_recieving.png 9 ലേയും 10 ലേയും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന്] പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത [https://schoolwiki.in/images/0/02/15051_head_master.jpg ഹെഡ്മാസ്റ്റർ,]മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി........[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B5%BE_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 .കൂടുതൽ]
=== ഹൈസ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ ശേഖരണം ,ലിങ്ക് താഴെ ===
# സ്കൂൾ പ്രവേശനോത്സവം - https://www.youtube.com/watch?v=I8ntveUWwZQ&t=13s
# എ പ്ലസ് വിദ്യാർത്ഥികളെ ആദരിക്കൽ-  [https://www.youtube.com/watch?v=Wwy4xaO1xX4&t=28s https://www.youtube.com/watch?v=Wwy4xaO1xX4&]
# സ്കൂൾ വിക്കി അവാർഡ് ദാനം - https://www.youtube.com/watch?v=Pn8LBFNCD3o
# ലഹരിക്കെതിരെ ഫ്ലാഷ് മോബ്- https://www.youtube.com/watch?v=OtUTQE4mGgA&t=10s
# സ്കൂൾ സ്പോർട്സ് -  https://www.youtube.com/watch?v=XzlGM2N61j4
# സ്കൗട്ട് ഗൈഡ് ജില്ലാ റാലി - https://www.youtube.com/watch?v=kdAg7E2VSSk
# സ്വാതന്ത്ര്യദിനാഘോഷം - https://www.youtube.com/watch?v=Z8iw3BufG8s
# ലഹരിക്കെതിരെ ചങ്ങല - https://www.youtube.com/watch?v=lSGmLMYukiQ
# സ്വാതന്ത്ര്യദിനാഘോഷം - https://youtu.be/mE1_oQiFL74
# സ്കൂൾ പാർലമെൻറ് മെമ്പർമാരുടെ സത്യപ്രതിജ്ഞ - https://youtu.be/ICkRbp6Liug
# എൻസിസി മാർച്ചിംഗ്  - https://youtu.be/AtCNfEZI-oY
# സ്കൂൾ കലോത്സവം - https://youtu.be/fU2QlyseaEM
# സ്കൗട്ട് ഗൈഡ് ട്രൂപ്പ് മീറ്റിംഗ് - https://youtu.be/hiJAuTs-oPA
# ജൂബിലി സ്വാഗത ഗാനം - https://youtu.be/s8RyabDnu6M
# സ്പോർട്സ് ഡേ ജിംനാസ്റ്റിക് ഡാൻസ്  - https://youtu.be/Y7oCOHp1x_Q
# സ്പോർട്സ് ഡേ പരേഡ്  - https://youtu.be/r3mrAbpzB60
# എൻസിസി ലഹരി വിരുദ്ധ വിരുദ്ധ റാലി - https://youtu.be/R0Ku8GceGY0
# എൻസിസി ഗേൾസ് മാർച്ചിംഗ്  - https://youtu.be/oM2nwGvOxpM
# സ്കൂൾ സ്പോർട്സ് ഫ്ലാഗ് സെറിമണി - https://youtu.be/9FdXt7oS_x8
# സ്പോർട്സ് ദീപശിഖ തെളിയിക്കൽ - https://youtu.be/g6eqcVuL0dI
# എൻ സി സി ട്രാഫിക് ഡ്യൂട്ടി  - https://www.youtube.com/watch?v=J5MYiFD2fDI
# ജൂബിലി ഉദ്ഘാടനം -  https://www.youtube.com/watch?v=dm3qOCnaiQE