ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:
<font size=6>
<font size=6>
<font color=green>
<font color=green>
<u>
2016-17 പ്രവര്‍ത്തനങ്ങള്‍
2016-17 പ്രവര്‍ത്തനങ്ങള്‍
</u>
</font size>
</font size>


<font size=5>
<font size=5>
<font color=red>
<font color=red>
പ്രവേശനോല്‍സവം    2016-17             1-6-2016  [[ചിത്രം:1ku.jpg|thumb|650px|left]],
<u>
പ്രവേശനോല്‍സവം    2016-17   </u>          1-6-2016  [[ചിത്രം:1ku.jpg|thumb|650px|left]],
</font size>
</font size>
<font size=5>
<font size=5>
വരി 101: വരി 104:
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ 8th ലെ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA യുടെ നേത്യത്വത്തില്‍ ഘോഷയാത്ര നടത്തി.എല്ലാ കുട്ടികള്‍ക്കും പി ടി എ പ്രസിഡന്റ്  ശ്രീ  C .V.  ജോസ് സ്പോണ്‍സര്‍ ചെയ്തു തന്ന ലഡു വിതരണം നടത്തി.അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി</font size>
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ 8th ലെ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA യുടെ നേത്യത്വത്തില്‍ ഘോഷയാത്ര നടത്തി.എല്ലാ കുട്ടികള്‍ക്കും പി ടി എ പ്രസിഡന്റ്  ശ്രീ  C .V.  ജോസ് സ്പോണ്‍സര്‍ ചെയ്തു തന്ന ലഡു വിതരണം നടത്തി.അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി</font size>
<font size=5>
<font size=5>
<font color=blue>
<font color=blue><u>
<big> '''പരിസ്ഥിതി ദിനാഘോഷം (5-6-2016)'''</big> [[ചിത്രം:2ku.jpg|thumb|850px|left|]],[[ചിത്രം:3ku.jpg|thumb|650px|center|]],
<big> '''പരിസ്ഥിതി ദിനാഘോഷം (5-6-2016)</u>'''</big> [[ചിത്രം:2ku.jpg|thumb|850px|left|]],[[ചിത്രം:3ku.jpg|thumb|650px|center|]],
</font size>
</font size>
<font size=5>
<font size=5>

22:56, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ്.കുമരപുരം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ '

  • പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ ‍സ്ഥിതിചെയ്യുന്നു.

കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം

ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

പാലക്കാട് ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2017Ghsskumarapuram



പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.

ചരിത്രം

1973 ‍നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്ര‍ന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നടത്തി

ഭൗതികസൗകര്യങ്ങള്‍
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
മുന്‍ സാരഥികള്‍
സി.ആര്‍.കൃഷ്ണന്‍ -1976-78
പി.കുട്ടിശങ്കരമേനോന്‍-1978-81
സി.ആര്‍.വെങ്കിട്ടരാമന്‍-1981-84
പി.പി,യതീന്ദ്രന്‍-1984-86
ജെ.ജയ-1986-1990
കെ.കെ.ഏലമ്മ-1990-1991
ബി. കൃഷ്ണമ്മ-1991-1993
ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96
ആര്‍.സരോജിനിയമ്മ-1996-97
നിര്‍മ്മലദേവി-1997-98
എം.പി.ഇന്ദിരാദേവി-1998-99
കെ.വി.രാധ-1999-2000
ഇ.ശ്രിദേവി-2000-01
പി.സി.ഉമാദേവി-2001-04
കെ.എന്‍.വാസുദേവന്‍-2004-07 ‌
പരിമളം-2007-2009
മേഴ്സി ജോസഫ്-2009-2011
ചിദംബരന്‍ 2011-2014


2016-17 പ്രവര്‍ത്തനങ്ങള്‍

പ്രവേശനോല്‍സവം 2016-17 1-6-2016

,

ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ 8th ലെ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA യുടെ നേത്യത്വത്തില്‍ ഘോഷയാത്ര നടത്തി.എല്ലാ കുട്ടികള്‍ക്കും പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോണ്‍സര്‍ ചെയ്തു തന്ന ലഡു വിതരണം നടത്തി.അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി

പരിസ്ഥിതി ദിനാഘോഷം (5-6-2016)

,

,

ലോകപരിസ്ഥിതി ദിനം ജൂണ്‍ 6-നു് പ്രത്യേക അസ്സംബ്ലിയോടെ ആചരിച്ചു.അസ്സംബ്ലിയില്‍ പി.ടി.എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ സാജുമാഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.എട്ടാം ക്ലാസ്സ് കുട്ടികള്‍ പരിസ്ഥിതിഗാനമാലപിച്ചു.തുടര്‍ന്നു കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും,പരിസ്ഥിതിദിന റാലിയും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്കൂള്‍ മുറ്റത്തു് വൃക്ഷത്തൈ നട്ടു.വിദ്യാര്‍ത്ഥികള്‍ക്കു് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുടര്‍ന്നു നടന്ന പരിസ്ഥിതിദിന ക്ലാസ്സ് സ്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ സാജുമാഷ് നയിച്ചു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=201334" എന്ന താളിൽനിന്ന് ശേഖരിച്ചത്