"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
2023
2023
===പ്രവേശനോത്സവം===
==പ്രവേശനോത്സവം==

2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 298 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു.  യുവസംവിധായകൻ ശ്രീ. ലിജിൻ ജോസ് മുഖ്യാതിഥി ആയിരുന്നു. ഹെഡ്‍മിസ്‍ട്രസ് സി.ജോസ്ന, മാനേജ‍‍ർ സി.ലിസി റോസ് , പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ നവാഗത‍ർക്കായി ആശംസകൾ അർപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.

വരി 14: വരി 14:
</gallery>
</gallery>

===പരിസ്ഥിതിദിനാചരണം ===
==പരിസ്ഥിതിദിനാചരണം ==

ജൂൺ 5  പരിസ്ഥിതിദിനാചരണം  .....ഹരിത സൗഹൃദവുമായി ഇമ്മാക്കുലേറ്റ്...      പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും ചെടികളും വിത്തുകളും പരസ്പരം കൈമാറി. പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കുവെച്ചു കൊണ്ട് ബോധവത്കരണ റാലി നടനടത്തപ്പെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ക്വിസ് മാസ്റ്റർ ശ്രീ. വൈശാഖിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . മാരാരിക്കുളം തെക്കു പഞ്ചായത്തിലെ മികച്ച യുവ കർഷകനായ ശ്രീ. ജോസി തൈയ്യിലിനെ ആദരിച്ചു. സ്ക്കൂൾ മാനേജർ സി. ലിസി റോസ് , ഹെഡ്മിസ്ട്രസ് സി. ഷിജി ജോസ് , ഡാനി ജേക്കബ്, ജോസഫ് പി.എൽ , നല്ല പാഠം കോർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ എന്നിവർ നേതൃത്വം നല്കി.

വരി 27: വരി 27:
</gallery>
</gallery>

===ഇംഗ്ലീഷ് ക്ലബ് രൂപീകരണം ===
==ഇംഗ്ലീഷ് ക്ലബ് രൂപീകരണം ==

ഇംഗ്ലീഷ് ക്ലബിന്റെ ഉൽഘാടനം  സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീ. സിജോ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച വൃക്ഷ തൈ നടൽ പ്രോഗ്രാം ഹെഡ്മിസ്ട്രസ് സിസ്റ്ററും, സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സാറും ചേർന്ന് നിർവ്വഹിച്ചു.

വരി 39: വരി 39:
</gallery>
</gallery>

===ഇംഗ്ലീഷ് ക്ലബ് മാഗസിൻ പ്രകാശനം ===
==ഇംഗ്ലീഷ് ക്ലബ് മാഗസിൻ പ്രകാശനം ==

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൈയെഴുത്തു മാസിക സ്കൂൾ അസംബ്ലിയിൽ അസംബ്ലിയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന പ്രകാശനം ചെയ്തു. മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. സിന്ധു ടീച്ചർ, ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ എന്നിവരും അസംബ്ലിയിൽ പങ്കെടുത്തു.

വരി 51: വരി 51:

===ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് ===
==ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് ==

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ചെട്ടികാട് ഹെൽത്ത് സെന്ററിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർ കുട്ടികൾക്കായി മഴക്കാല രോഗങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടത്തി.

വരി 62: വരി 62:
</gallery>
</gallery>

===എം.എൽ.എ മെറിറ്റ് അവാർഡ്  ===
==എം.എൽ.എ മെറിറ്റ് അവാർഡ്  ==

ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ യുടെ മെറിറ്റ് അവാർഡ് അവാർഡ് വിതരണത്തിന് സ്കൂൾ വേദിയായി. മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക് അദ്ധ്യക്ഷനായ ചടങ്ങിൽ എം.എൽ.എ ശ്രീ.ഗണേഷ് കുമാർ . കെ. ബി മുഖ്യാതിഥിയായി പങ്കെടുത്തു.ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള എം.എൽ എ പുരസ്കാരം സ്‌കൂൾ ഏറ്റു വാങ്ങി

വരി 74: വരി 74:

===Knowledge ക്ലബ്ബ് രൂപീകരണം ===
==Knowledge ക്ലബ്ബ് രൂപീകരണം ==

Knowledge ക്ലബ്ബ് രൂപീകരണം 07/06/2023ൽ നടന്നു. പൂർവ്വ വിദ്യാർത്ഥിയും ഐ. എ .എസ്‌  അസ്പിരന്റുമായ  ശ്രീ. വൈശാഖ് ആണ് ക്ലബ് ഉദ്‌ഘാടനം നടത്തിയത്.  കുട്ടികൾക്ക്  പൊതുവായ കാര്യങ്ങളിൽ  കൂടുതൽ അറിവ് ഉണ്ടാക്കി വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും ലക്‌ഷ്യം വച്ചാണ് ക്ലബ്ബ് തുടങ്ങിയത് .

വരി 84: വരി 84:
</gallery>
</gallery>

===സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം ===
==സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം ==

2023 - 24 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്ട്യൻ നിർവ്വഹിച്ചു. ക്ലബ് കൺവീനർ ആയ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ. ജോസഫ് സാർ, ശ്രീ. അജേഷ് സാർ എന്നിവർ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശ്രീമതി റാണിമോൾ ടീച്ചർ നന്ദി അർപ്പിച്ചു.

വരി 95: വരി 95:
</gallery>
</gallery>

===സോഷ്യൽ സയൻസ് ക്വിസ്===
==സോഷ്യൽ സയൻസ് ക്വിസ്==

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് നടത്തപ്പെട്ടു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി ആർ ആണ് കുട്ടികൾക്കായി ക്വിസ് നടത്തിയത്.

വരി 106: വരി 106:
</gallery>
</gallery>

===സമുദ്രദിനാചരണം===
==സമുദ്രദിനാചരണം==

ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "സമുദ്രജല ജീവികൾ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ പ്രെസൻറ്റേഷൻ മത്സരം നടത്തി.

വരി 113: വരി 113:
</gallery>
</gallery>

===സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരണം ===
==സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരണം==

സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരിച്ചു .രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതിനിധികൾ , പോലീസ് പ്രതിനിധി തുടങ്ങി നിരവധിപേർ യോഗത്തിൽ പങ്കെടുക്കുകയും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

വരി 120: വരി 120:
</gallery>
</gallery>

===മാത്‍സ് ക്ലബ് രൂപീകരണം ===
==മാത്‍സ് ക്ലബ് രൂപീകരണം ==

2023 -24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. രാകേഷ് ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപകരായ ശ്രീമതി. ഷെറിൻ, ശ്രീമതി. ട്രീസ എന്നിവർ ആശംസകൾ അർപ്പിച്ചു.

വരി 129: വരി 129:
</gallery>
</gallery>

===ഹിന്ദി ക്ലബ് രൂപീകരണം ===
==ഹിന്ദി ക്ലബ് രൂപീകരണം ==

ജൂൺ 9 - തിയതി വെള്ളിയാഴ്ച  3.30  നു ഹിന്ദി ക്ലബ് രൂപീകരിച്ചു. ഹിന്ദി ക്ലബിന്റെ ഉത്‌ഘാടനം സിസ്റ്റർ വിൻസി നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീമതി. ദിവ്യ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹിന്ദി അധ്യാപകരായ ശ്രീമതി. സുമിമോൾ, ശ്രീമതി ഷീബ എന്നിവർ ആശംസകൾ അർപ്പിച്ചു .എല്ലാ ചൊവ്വാഴ്ചയും നടത്തപ്പെടുന്ന ഹിന്ദി അസംബ്ലിയിൽ പ്രതിജ്ഞ, പ്രാർത്ഥനാഗാനം , ബൈബിൾ പാരായണം , ചിന്താവിഷയം , വാർത്താ അവതരണം , കവിതാ പാരായണം , പ്രസംഗം, കഥാ നിരൂപണം എന്നിവ ഉൾപ്പെടുത്തുകയും അതിനായി കുട്ടികളെ പ്രത്യേകം പരിശീലനം നൽകാനും തീരുമാനിച്ചു  <gallery mode="packed-hover">

വരി 138: വരി 138:
</gallery>
</gallery>

===വായനാദിനം ===
==വായനാദിനം ==

വരി 151: വരി 151:

===യോഗാദിനം ===
==യോഗാദിനം ==

വരി 171: വരി 171:

===സയൻസ് ക്ലബ്ബ് രൂപീകരണം ===
==സയൻസ് ക്ലബ്ബ് രൂപീകരണം==

വരി 184: വരി 184:

===ലഹരി വിരുദ്ധ ദിനാചരണം ===
==ലഹരി വിരുദ്ധ ദിനാചരണം ==

വരി 192: വരി 192:
</gallery>
</gallery>

===ജനസംഖ്യാ ദിനാചരണം===
==ജനസംഖ്യാ ദിനാചരണം==

വരി 205: വരി 205:

===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ===
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==

വരി 216: വരി 216:

===ജനസംഖ്യാ ദിനം - ഡിബേറ്റ് ===
==ജനസംഖ്യാ ദിനം - ഡിബേറ്റ് ==

വരി 227: വരി 227:
</gallery>
</gallery>

===മെറിറ്റ് അവാ‍ർഡ് വിതരണം ===
==മെറിറ്റ് അവാ‍ർഡ് വിതരണം ==

വരി 239: വരി 239:
</gallery>
</gallery>

===എം.എൽ.എ യുടെ കമ്പ്യൂട്ടർ വിതരണം ===
==എം.എൽ.എ യുടെ കമ്പ്യൂട്ടർ വിതരണം ==

കുട്ടികളുടെ ഐ.റ്റി പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആലപ്പുഴ എം. എൽ . എ ശ്രീ. ചിത്തരഞ്ജൻ അനുവദിച്ച 25 കംപ്യുട്ടറുകളുടെ വിതരണോദ്ഘാടനം മെറിറ്റ് ഈവെനിംഗിന് ഒപ്പം നടത്തപ്പെട്ടു. എം എൽ എ യിൽ നീന്നും സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങി.

വരി 247: വരി 247:
</gallery>
</gallery>

===MIOSA ക്വിസ് ===
==MIOSA ക്വിസ് ==

സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ മിയോസയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തപ്പെട്ടു. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ (ലെനോബ് knowledge ക്ലബ് )ശ്രീ. വൈശാഖ് , ശ്രീ. എൽവിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്വിസ് നടത്തപ്പെട്ടത്. പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളും സ്കൂളിന്റെ ചരിത്രവും എല്ലാം കൂട്ടിച്ചേർത്ത് നടത്തപ്പെട്ട ക്വിസിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

വരി 255: വരി 255:
</gallery>
</gallery>

===ദേശീയ ചാന്ദ്രദിനം ===
==ദേശീയ ചാന്ദ്രദിനം ==

വരി 267: വരി 267:

===ജനറൽ പി.റ്റി.എ ===
==ജനറൽ പി.റ്റി.എ ==

വരി 275: വരി 275:
</gallery>
</gallery>

===ബോധവത്ക്കരണ ക്ലാസ്- ആരോഗ്യ വകുപ്പ്===
==ബോധവത്ക്കരണ ക്ലാസ്- ആരോഗ്യ വകുപ്പ്==

വരി 291: വരി 291:
</gallery>
</gallery>

===പ്രേംചന്ദ് ദിവസ് ===
==പ്രേംചന്ദ് ദിവസ് ==

വരി 302: വരി 302:
</gallery>
</gallery>

===സമ്പൂർണ്ണ ശുചിത്വ ദിനം - പ്രതിജ്ഞ  ===
==സമ്പൂർണ്ണ ശുചിത്വ ദിനം - പ്രതിജ്ഞ  ==

സമ്പൂർണ്ണ ശുചിത്വ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു. വീടും പരിസരവും ഒപ്പം സ്കൂളും വൃത്തിയായി സൂക്ഷിക്കാനുള്ള ബോധം കുട്ടികളിൽ വളർത്തുവാൻ ഈ പ്രതിജ്ഞ സഹായകമായി.

വരി 314: വരി 314:
</gallery>
</gallery>

===സമ്പൂർണ്ണ ശുചിത്വ ദിനം  ===
==സമ്പൂർണ്ണ ശുചിത്വ ദിനം  ==

വരി 328: വരി 328:

===ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ===
==ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ==

വരി 342: വരി 342:

===ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം - ഫ്രീഡം ഫെസ്റ്റ് 2023===
==ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം - ഫ്രീഡം ഫെസ്റ്റ് 2023==

സ്വതന്ത്രവിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തപ്പെട്ടു. ആഗസ്റ്റ് 8-ന്  സ്കൂൾ ഐ.റ്റി ലാബിൽ വച്ചാണ് മത്സരം നടത്തപ്പെട്ടത്. 32  കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തയ്യാറാക്കപ്പെട്ട പോസ്റ്ററുകളിലെ മികച്ച 5 എണ്ണം സ്‌കൂൾ വിക്കി യിലേക്ക് അപ്‌ലോഡ് ചെയ്തു.

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013061" എന്ന താളിൽനിന്ന് ശേഖരിച്ചത്