ഉള്ളടക്കത്തിലേക്ക് പോവുക

"തലവിൽ ജി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mtnajma (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ അവകാശ നിയമം രാജ്യത്ത് നടപ്പിലാക്കി വരികയാണ്. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത് പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള പഠനരീതികൾ ആണ്.കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനും സഹജീവികളോട് സ്നേഹവും കരുണയും വളർത്താനും സാധിക്കേണ്ടതുണ്ട്.ഇതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിലും പുറത്തും നടക്കുന്നുണ്ട്. കുട്ടികളെ ആനുകാലിക സംഭവങ്ങൾ ശ്രദ്ധിക്കുവാൻ ഉം പൊതു വിജ്ഞാനം വളർത്തുവാനും പത്രം ഇന്റർനെറ്റ് ടിവി റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുന്ന വിജ്ഞാന മഴ, വായനാമുറി, വായനക്കൂട്ടം, വിവിധ ക്ലബ്ബുകൾ ശാസ്ത്ര പരീക്ഷണശാല എന്നിവ പ്രവർത്തിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി. സ്കൂൾ അസംബ്ലിയിൽ പുസ്തക പരിചയം, വായനാ കുറിപ്പുകൾ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത ജന്മദിന ഉപഹാരo സ്വീകരിക്കൽ(പുസ്തകങ്ങൾ,ചെടികൾ)
പ്രതിഭകളെ ആദരിക്കൽ( ഹോംവർക്ക് സ്റ്റാർ, ബുക്ക് കീപ്പർ സ്റ്റാർ, ക്ലീനിംഗ് സ്റ്റാർ) മുതലായവ അസംബ്ലിക്ക് മാറ്റുകൂട്ടുന്ന പ്രത്യേകതകളാണ്.

21:33, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float