"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''കോട്ടയം എസ് എൻ വി സദനം മാതൃകയായി''' ==
കോട്ടയം എസ് ൻ വി സദനം സ്കൂളിലെ കാഴ്ച്ച വൈകല്യമുള്ള കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. സ്കൂളിലെ കുരുന്നുകൾക്ക് അനുഭവപ്പെടുന്ന പരിമിതികളെ അതിജീവിക്കുന്നതിനായി എന്തു സഹായത്തിനും തയ്യാറാണ് എസ് എൻ വി സദനം എന്ന് സെക്രട്ടറി ശ്രീമതി ശോഭനാമ്മ ടീച്ചറും പ്രസിഡണ്ട് ശ്രീമതി സേതുലക്ഷ്മി അവർകളും രക്ഷാധികാരി രമണിയമ്മ അവർകളും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ സ്കൂളുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കൈത്താങ്ങ്.
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് - ക്ലാസ്സ് സംഘടിപ്പിച്ചു''' ==
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ, പ്രജനനാരോഗ്യം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡിസംബർ 7 -‍ാം തീയ്യതി സ്കൂൾ ഹാളിൽ വച്ച് കോട്ടയം ജനറൽ ഹോസ്പിറ്റൽ മെഡിസിൻ വിഭാഗം ഡോക്ടർ ശ്രീമതി റീമ കോര കുട്ടികൾക്ക് ക്ലാസ്സെടുത്തു.
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് - കുട്ടികൾക്ക് വേറിട്ട അനുഭവം''' ==
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് - കുട്ടികൾക്ക് വേറിട്ട അനുഭവം''' ==
ഡിസംബർ 4 തിങ്കളാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ തന്നെ പ്രിസൈഡിങ്, പോളിങ് ഓഫീസർമാരായി. നിയമസഭ/ലോകസഭാ തെരെഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ വർഷത്തെ തെരെഞ്ഞെടുപ്പ്. ലാപ്‍ടോപ്പിനെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആക്കി മാറ്റിയായിരുന്നു കുട്ടികൾ വോട്ട് ചെയ്തത്. വോട്ടെടുപ്പിന് മുമ്പ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി.  

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011967" എന്ന താളിൽനിന്ന് ശേഖരിച്ചത്