"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.പാമ്പാടി എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

13:33, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി
വിലാസം
പാമ്പാടി

പാമ്പാടി പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1880
വിവരങ്ങൾ
ഫോൺ0481 2508414
ഇമെയിൽpvsghsspampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്33068 (സമേതം)
വി എച്ച് എസ് എസ് കോഡ്05012
യുഡൈസ് കോഡ്32101100309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ488
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ193
പെൺകുട്ടികൾ199
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമീള ഗ്രേസ്
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ലീന രതീഷ്
അവസാനം തിരുത്തിയത്
07-12-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോ ട്ടയം   ജില്ലയിൽ കോട്ടയം താലൂക്കിൽ കോട്ടയം വിദ്യാഭ്യാസജില്ലയിൽ പാമ്പാടി പാമ്പാടിപ‍ഞ്ചായത്തിലെ ആലാമ്പിളളിയിലാണ് ഈ വിദ്യാലയം.നേഴ്സറി മൂതൽ 12 വരെ ക്ലാസ്സുകൾ ഉണ്ട്.

ചരിത്രം

ഏകദേശം 1880ൽ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിൻചെരുവിൽ മഠത്തിലാശാൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആലും പളളിയും കൂടിച്ചേർന്ന് ആലാമ്പളളി എന്ന പേര് രുപം കൊണ്ടു. ഇന്നും ഈ ആൽമരം തണലേകി നില്ക്കുന്നു.ആശാൻ കളരി പിന്നീട് തേഡ്ഫോറം വരെയുളള ഇംഗ്ളീഷ് സ് ക്കൂളായും 1980ൽ ഹൈസ് ക്കൂളായും 1998ൽ ഹയർസെക്കൻററിയായും ഉയർത്തപ്പെട്ടു.പിവിഎസ്ജിഎച്എസ്എസ് പാമ്പാടി എന്നു പുനർനാമകരന്നം ചെയതു.


ഭൗതികസാഹചര്യം

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ചെരിയ ക്ളാസ് മുറികളും ഒാഫീസ് ലാബ് സമുചയങ്ങളും ഉണ്ട്.ഗ്രൗണ്ട് സൗകര്യങ്ങളും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ .എൻ.എസ്
  • സ്കുൂൾ പച്ചക്കറി തോട്ടം

സ്കുൂൾ പച്ചക്കറി തോട്ടം മികച്ചരീതിയിൽ പോകുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരപുലരി
  • ASSEMBLY

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വസന്തകൂമാരി അമ്മ ------2010ജൂൺ--------2016 മെയ് വി.ആറ്‍.രത്നമ്മ----------- --------2010മാർച്ച തങ്കമണി അമ്മ െക.വിജയാംബികേദവി ലൂസിക്കുട്ടി എബ്റഹാം

പഠനയാത്ര

പഠനയാത്ര നവംബ‍‍ർ11 ആയിരുന്നു.

തിരുവനന്തപുരം മാജിക് പ്ലാനറ്റ്

പഠനയാത്ര

==

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ നടത്തി.PTA PRESIDENT,PARENTS,STUDENTS,TEACHERS എന്നിവർ ഉണ്ടായിരുന്നു.
 രമാണം:33068-pledge-1.jpg|thumb|പ്രതിജ്ഞ - പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്‍ഞം]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പാമ്പാടി തിരുമെനി
  • വിധൂപി.നായർ.

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ പൂക്കളം 2019

വഴികാട്ടി

{{#multimaps:9.563934,76.645952

|width=600px|zoom=16}}