"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:44, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023→സ്കൂൾ പാർലമെന്റ് 2023
വരി 6: | വരി 6: | ||
== സ്കൂൾ പാർലമെന്റ് 2023 == | == സ്കൂൾ പാർലമെന്റ് 2023 == | ||
[[പ്രമാണം:44055-election winners23.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുക്കപ്പെട്ടവർ2023]] | |||
സ്കൂൾ പാർലമെന്റ് ഇലക്ഷന് ശേഷം നാലാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിജയികളായ കുട്ടികൾ സയൻസ് ലാബിലെത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ,വിഎച്ച്എസ്ഇ അധ്യാപകൻ ശ്രീ സന്തോഷ് സാർ,ഇലക്ഷൻ കമ്മീഷണർ ലിസി ടീച്ചർ,സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായ പ്രീജ,ആതിര ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ തുടങ്ങിയവരും ശ്രീകാന്ത് സാർ,സജീഷ് സാർ തുടങ്ങിയവരും ലാബിലെത്തി.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.കുട്ടികൾ പരോക്ഷ തിരഞ്ഞെടുപ്പ് രീതി പരിചയപ്പെട്ടു.ചെയർ പേഴ്സണായി പത്ത് എയിലെ തസ്നിമോൾ എം എസും വൈസ് ചെയർ പേഴ്സണായി വിഎച്ച്എസ് ഇ സെക്കന്റ് എഫ് സി റ്റിയിലെ മയൂഖയും സെക്രട്ടറിയായി എഫ് സി റ്റിയിലെ മഞ്ചിമയും ജോയിന്റ് സെക്രട്ടറിയായി അഞ്ച് ബിയിലെ എബിൻ എ എസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. | സ്കൂൾ പാർലമെന്റ് ഇലക്ഷന് ശേഷം നാലാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിജയികളായ കുട്ടികൾ സയൻസ് ലാബിലെത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ,വിഎച്ച്എസ്ഇ അധ്യാപകൻ ശ്രീ സന്തോഷ് സാർ,ഇലക്ഷൻ കമ്മീഷണർ ലിസി ടീച്ചർ,സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായ പ്രീജ,ആതിര ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ തുടങ്ങിയവരും ശ്രീകാന്ത് സാർ,സജീഷ് സാർ തുടങ്ങിയവരും ലാബിലെത്തി.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.കുട്ടികൾ പരോക്ഷ തിരഞ്ഞെടുപ്പ് രീതി പരിചയപ്പെട്ടു.ചെയർ പേഴ്സണായി പത്ത് എയിലെ തസ്നിമോൾ എം എസും വൈസ് ചെയർ പേഴ്സണായി വിഎച്ച്എസ് ഇ സെക്കന്റ് എഫ് സി റ്റിയിലെ മയൂഖയും സെക്രട്ടറിയായി എഫ് സി റ്റിയിലെ മഞ്ചിമയും ജോയിന്റ് സെക്രട്ടറിയായി അഞ്ച് ബിയിലെ എബിൻ എ എസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. | ||