"ഘനമൂലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ചെ.) (1 പതിപ്പ്)
(വ്യത്യാസം ഇല്ല)

16:55, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ <math>\sqrt[3]{x} </math> അഥവാ x1/3 എന്നീ മാര്‍‌ഗ‍ങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, a3 = x. ഉദാഹരണത്തിന്‌ 8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.



en:Cube root

"https://schoolwiki.in/index.php?title=ഘനമൂലം&oldid=201" എന്ന താളിൽനിന്ന് ശേഖരിച്ചത്