"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 113: വരി 113:
ആമ്പലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വോത്സവം  നവംബർ  29  ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷപദം അലങ്കരിച്ചു.പരിപാടിയുടെ ഔപചാരികമായ  ഉത്‌ഘാടനം ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബഷീർ മദനി നിർവ്വഹിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു .  

                                         പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ശരിയായ മാലിന്യസംസ്കരണരീതികളെക്കുറിച്ചും  ബോധവത്കരണ ക്ലാസ് നവകേരള ബ്ലോക്ക് കോഓർഡിനേറ്റർ രത്ന ഭായ് ക്ലാസ് നയിച്ചു . പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനവും നടന്നു .കൂടാതെ കുട്ടികൾ എല്ലാവരും പോസ്റ്ററുകളും തയ്യാറാക്കി  കൊണ്ടുവന്നു .{{Yearframe/Pages}}
                                         പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ശരിയായ മാലിന്യസംസ്കരണരീതികളെക്കുറിച്ചും  ബോധവത്കരണ ക്ലാസ് നവകേരള ബ്ലോക്ക് കോഓർഡിനേറ്റർ രത്ന ഭായ് ക്ലാസ് നയിച്ചു . പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനവും നടന്നു .കൂടാതെ കുട്ടികൾ എല്ലാവരും പോസ്റ്ററുകളും തയ്യാറാക്കി  കൊണ്ടുവന്നു .
 
== '''പഠനയാത്ര''' (നവംബർ 30 ) ==
കീച്ചേരി  സ്കൂളിൽ നിന്നും  ഈ അധ്യയന വർഷത്തെ പഠനയാത്ര ഏഴാറ്റുമുഖം ,സിൽവർ സ്റ്റോo  എന്നിവടങ്ങളിലായിരുന്നു .വിജ്ഞാനപ്രദവും ആസ്വാദ്യകരവും ആയിരുന്നു പഠനയാത്ര .രാവിലെ 7 .30 ന്  സ്കൂളിലി സ്കൂളിൽ നിന്നും പുറപ്പെട്ട് തിരിച്ചു ഏഴരയോടുകൂടി സ്കൂളിൽ തിരിച്ചെത്തി .യാത്ര എല്ലാവരും നല്ല രീതിയിൽ ആസ്വദിച്ചു .
 
{{Yearframe/Pages}}