ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്/ചരിത്രം (മൂലരൂപം കാണുക)
15:22, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Dinesh T R (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ചരിത്രം== | |||
1938 ഒക്ടോബർ 1-നാണു ഈ സ്കൂൾ തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് കാരാഴ്മ ദേവി ഭ്രദ്രകാളി) യുടെ മുടി വെച്ചിരുന്ന തറയായതിനാൽ ആണ് മുടിത്തറയായി മാറിയതെന്നും പറയപ്പെടുന്നു ഇപ്പോഴും ഈ പ്രദേശത്തുള്ളവർ ഈ സ്കൂളിനെ മുടിത്തറ സ്കൂൾ എന്നാണ് വിളിക്കുന്നത് അംഗൻവാടിയും പ്രീ പ്രൈമറിയും ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട്. 1 മുതൽ 4 വരെ ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു. |