ഉള്ളടക്കത്തിലേക്ക് പോവുക

"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
60  വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്.  അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു.  പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും  സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്,  എൻ എം എം എസ്  ഇ,  തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും    വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്..2021- 2022 അധ്യയന വർഷത്തിൽ 3 ക‍ുട്ടികൾ യ‍ു എസ് എസ് സ്‍കോളർഷിപ്പ‍ും, അഞ്ച് ക‍ുട്ടികൾ എൻ എം എം എസ് ഇ സ്‍കോളർഷിപ്പ‍ും കരസ്ഥമാക്കി. എസ് എസ് എൽ  സി പരീക്ഷയിൽ  97 % ശതമാനം വിജയം കരസ്ഥമാക്കി. 74 വിദ്യാർത്ഥികൾ ഫ‍ുൾ എ പ്ലസ് നേടി. വഴിക്കടവ് പഞ്ചായത്തിലെ ജനങ്ങള‍ുടെ സ‍ുകൃതമാണ് ഈ വിദ്യാലയം

14:50, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

അക്കാദമിക പ്രവർത്തനങ്ങൾ

60 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്. അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്, എൻ എം എം എസ് ഇ, തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്..2021- 2022 അധ്യയന വർഷത്തിൽ 3 ക‍ുട്ടികൾ യ‍ു എസ് എസ് സ്‍കോളർഷിപ്പ‍ും, അഞ്ച് ക‍ുട്ടികൾ എൻ എം എം എസ് ഇ സ്‍കോളർഷിപ്പ‍ും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ 97 % ശതമാനം വിജയം കരസ്ഥമാക്കി. 74 വിദ്യാർത്ഥികൾ ഫ‍ുൾ എ പ്ലസ് നേടി. വഴിക്കടവ് പഞ്ചായത്തിലെ ജനങ്ങള‍ുടെ സ‍ുകൃതമാണ് ഈ വിദ്യാലയം

അക്കാദമിക മാസ്‍റ്റ‍ർ പ്ലാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ കുട്ടിക്കും വ്യത്യസ്ത മേഖലയിൽ ആണല്ലോ കഴിവുകൾ ഉണ്ടായിരിക്കുക. കുട്ടികളിലെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിന‍ുമായി പാഠ്യേതര പ്രവർത്തനങ്ങൾ വളരെ നല്ല നിലയിൽ നടത്താറുണ്ട്. വിവിധ ആഘോഷങ്ങൾ , ദിനാചരണങ്ങൾ , സ്കൂൾ യുവജനോത്സവം, കായിക മത്സരം, വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങൾ, ക്ലാസ് തലത്തിൽ സംഘടിപ്പിക്കാറുള്ള സാഹിത്യോത്സവ് ങ്ങൾ തുടങ്ങിയവ പാഠ്യേതര പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യു‍ന്നു.ഓണം ക്രിസ്‍ത‍ുമസ്, പെര‍ുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതില‍ൂടെ കുട്ടികളിലും രക്ഷിതാക്കളിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു..മാത്രമല്ല കരം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്ത‍ുന്നതില‍ൂടെ ക‍ുട്ടികൾക്കിടയിൽ സഹൃദം പങ്കുവെക്കുന്നതിനും അവരുടെ മാനസികോല്ലാസത്തിനും കൂടി കാരണമാകുന്നു.