"ജി.യു.പി.എസ് അമരമ്പലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. | |||
1.'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് വേണ്ടി കഥാരചന, കവിതാരചന ,ചിത്രരചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും കുട്ടികളെല്ലാം അതിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് അർഹമായ സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
2.'''ഷോർട്ട് ഫിലിം''' | |||
സിനിമ എന്ന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും , കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ശ്രീ സുനിൽ മാഷിൻറെ നേതൃത്വത്തിൽ കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.സ്കൂളിലെ വിദ്യാർഥികളെ അഭിനേതാക്കൾ ആക്കി കൊണ്ട് നിർമ്മിച്ച ആ ഫിലിം കുട്ടികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു . | |||
3.'''ജൈവ പച്ചക്കറി തോട്ടം''' | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരുനേരമെങ്കിലും വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഭക്ഷണത്തിൻറെ ഭാഗം ആക്കുന്നതിനായി സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കി.ഗവൺമെൻറ് ഹൈസ്കൂൾ പൂക്കോട്ടുംപാടത്തെ എൻഎസ്എസ് വളണ്ടിയേഴ്സിൻറെ നേതൃത്വത്തിൽ നിലം ഒരുക്കുകയും കൃഷി | |||
വകുപ്പിൻറെ സഹകരണത്തോടെ വിവിധ ഇനം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു. വിദ്യാലയ അങ്കണത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. |
10:21, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്.
1.വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് വേണ്ടി കഥാരചന, കവിതാരചന ,ചിത്രരചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും കുട്ടികളെല്ലാം അതിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് അർഹമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
2.ഷോർട്ട് ഫിലിം
സിനിമ എന്ന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും , കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ശ്രീ സുനിൽ മാഷിൻറെ നേതൃത്വത്തിൽ കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.സ്കൂളിലെ വിദ്യാർഥികളെ അഭിനേതാക്കൾ ആക്കി കൊണ്ട് നിർമ്മിച്ച ആ ഫിലിം കുട്ടികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു .
3.ജൈവ പച്ചക്കറി തോട്ടം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരുനേരമെങ്കിലും വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഭക്ഷണത്തിൻറെ ഭാഗം ആക്കുന്നതിനായി സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കി.ഗവൺമെൻറ് ഹൈസ്കൂൾ പൂക്കോട്ടുംപാടത്തെ എൻഎസ്എസ് വളണ്ടിയേഴ്സിൻറെ നേതൃത്വത്തിൽ നിലം ഒരുക്കുകയും കൃഷി
വകുപ്പിൻറെ സഹകരണത്തോടെ വിവിധ ഇനം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു. വിദ്യാലയ അങ്കണത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.