"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
01:06, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023→ഡിജിറ്റൽ കർഷകർ
വരി 92: | വരി 92: | ||
[[പ്രമാണം:44055-LK social activity1.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം]] | [[പ്രമാണം:44055-LK social activity1.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം]] | ||
ഐസിടി പഠനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനായും കുഞ്ഞുങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് എന്ന ആശയം ലഭിക്കുന്നതിനുമായി ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ നവംബർ ഇരുപതാം തീയതി രണ്ടു കിലോമീറ്റർ അകലെയുള്ള അരുവിക്കുഴിയിലെ അങ്കണവാടി സന്ദർശിച്ചു.സെസ്ക്ടോപ്പും ലാപ്ടോപ്പും കുട്ടികൾ സ്പർശിച്ച് മനസിലാക്കി.കീബോർഡിൽ ടൈപ്പ് ചെയ്ത് കളിച്ചു.ഗെയിമിലൂടെ മൗസ് ചലനം പരിശീലിച്ചു.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുട്ടികളെ ആഹ്ലാദത്തിലാക്കിയ സന്ദർശനശേഷം ഇനിയും വരാമെന്ന വാക്കു പറഞ്ഞ് ലിറ്റിൽ കൈറ്റ്സ് തിരികെ സ്കൂളിലേയ്ക്ക് യാത്രതിരിച്ചു. | ഐസിടി പഠനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനായും കുഞ്ഞുങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് എന്ന ആശയം ലഭിക്കുന്നതിനുമായി ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ നവംബർ ഇരുപതാം തീയതി രണ്ടു കിലോമീറ്റർ അകലെയുള്ള അരുവിക്കുഴിയിലെ അങ്കണവാടി സന്ദർശിച്ചു.സെസ്ക്ടോപ്പും ലാപ്ടോപ്പും കുട്ടികൾ സ്പർശിച്ച് മനസിലാക്കി.കീബോർഡിൽ ടൈപ്പ് ചെയ്ത് കളിച്ചു.ഗെയിമിലൂടെ മൗസ് ചലനം പരിശീലിച്ചു.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുട്ടികളെ ആഹ്ലാദത്തിലാക്കിയ സന്ദർശനശേഷം ഇനിയും വരാമെന്ന വാക്കു പറഞ്ഞ് ലിറ്റിൽ കൈറ്റ്സ് തിരികെ സ്കൂളിലേയ്ക്ക് യാത്രതിരിച്ചു. | ||
== സൈബർ സുരക്ഷ == | |||
[[പ്രമാണം:44055 phone on the spot.jpg|ലഘുചിത്രം|അമ്മൂമ്മയെ മൊബൈൽ ഉപയോഗിക്കാൻ സഹായിക്കുന്നു.]] | |||
സൈബർ സുരക്ഷയുടെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ പലതരത്തിലുള്ള ബോധവത്ക്കരണപരിപാടികളും നടത്തി.പക്ഷേ ക്ലാസുകളിൽ അമ്മമാരെ ലഭിക്കാൻ പ്രയാസമായിരുന്നു.തൊഴിലുറപ്പിനു പോകുന്ന നാട്ടിൻപുറത്തുകാർക്ക് ഇത്തരം പരിപാടികൾക്ക് വരാൻ വൈമനസ്യം ഉണ്ടെന്ന് കണ്ടതിനാൽ അവരുടെ ഇടത്തിൽ ചെന്ന് പരിശീലനം നൽകാൻ തീരുമാനിച്ചതിൻ പ്രകാരമാണ് സ്കൂളിൽ അറ്റസ്റ്റേഷൻ പോലുള്ള കാര്യങ്ങൾക്ക് വരുന്നവർക്ക് അവിടെ വച്ച് ആവശ്യമുള്ള സൈബർ സുരക്ഷാക്ലാസും ഡിജിറ്റൽ ബോധവത്ക്കരണവും നടത്താനുളള പദ്ധതി ആരംഭിച്ചത്.കുട്ടികൾ ഫ്രീയുള്ളതനുസരിച്ച് ഓഫീസനടുത്ത് വരുകയോ അറിയിക്കുന്നതനുസരിച്ച് എത്തി സഹായം നൽകുകയും ചെയ്യുന്നു. | |||
== ഐ ടി മേള 2023 == | == ഐ ടി മേള 2023 == |