Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
! colspan="4" |[[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|LK 2022-2025]]
! colspan="4" |[[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|LK 2022-2025]]
|}
|}
== ഡിജിറ്റൽ കർഷകർ ==
[[പ്രമാണം:44055-farmer ward member.jpg|ലഘുചിത്രം|വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു]]
കർഷകരെ ഡിജിറ്റലാക്കുക എന്ന ഉദ്ദേശ്യത്തോടെ വീരണകാവ് തകഴി ഗ്രന്ഥശാലയിൽ വി എച്ച് എസ് ഇ സെമിനാറിനായി എത്തിയ കർഷകർക്ക് ഡിജിറ്റൽ ബോധവത്ക്കരണം നൽകാനായി ലിറ്റിൽ കൈറ്റ്സ് ഒരുങ്ങി,വി എച്ച് എസ് ഇ അധ്യാപകരുടെ അനുവാദത്തോടെ മൊബൈൽ ആപ്പ് പരിചയപ്പെടുത്തി.ആനാകോട് വാർഡ് മെമ്പർ ജിജിത്ത് ആർ നായർ ഉദ്ഘാടനം നടത്തി.എംപിടിഎ പ്രസിഡന്റ് ശ്രീമതി രജിത സന്നിഹിതയായിരുന്നു.വിവിധ തരം ഡിജിറ്റൽ ഉപകരണങ്ങളെ കുറിച്ചും ഗവൺമെന്റ് കർഷകർക്കായി ഒരുക്കിയിരിക്കുന്ന ആപ്പുകളെ കുറിച്ചും അറിവ് പകരുകയും പ്ലേ സ്റ്റോറിൽ നിന്നും പ്ലാന്റിക്സ് എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും അതിൽ ഭാഷ ക്രമീകരിച്ച് സെറ്റിംഗ്സ് പൂർത്തിയാക്കാനും തുടർന്ന് വിളയുടെ ഫോട്ടോയെടുത്ത് അതിന്റെ രോഗവും പ്രതിവിധിയും എങ്ങനെ കണ്ടെത്താമെന്നും സൂര്യ ഡെമൊൺസ്ട്രേഷൻ നടത്തിയത് ഗുണകരമാണെന്ന് കർഷകർ അഭിപ്രായപ്പെട്ടു.


== മറ്റ് സ്കൂളുകളിലേയ്ക്ക് ഐ ടി ക്ലാസുകളുമായ് ==
== മറ്റ് സ്കൂളുകളിലേയ്ക്ക് ഐ ടി ക്ലാസുകളുമായ് ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005967" എന്ന താളിൽനിന്ന് ശേഖരിച്ചത്