"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
00:55, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023→ജലജീവൻ മിഷൻ എക്സിബിഷൻ
വരി 2: | വരി 2: | ||
== ജലജീവൻ മിഷൻ എക്സിബിഷൻ == | == ജലജീവൻ മിഷൻ എക്സിബിഷൻ == | ||
2023 ഡിസംബർ 2 ശനിയാഴ്ച പൂവച്ചൽ പഞ്ചായത്തിന്റെ ജലജീവൻ മിഷൻ ഐഎസ്എ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ സ്കൂളുകൾക്കായി നടത്തിയ എക്സിബിഷനിൽ വീരണകാവ് സ്കൂളിലെ എൽ പി,യു പി വിഭാഗം കുട്ടികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു.രാവിലെ തന്നെ കുട്ടികൾ സ്റ്റിൽ മോഡലുകളുമായി പൂവച്ചൽ യു പി എസിൽ എത്തിച്ചേർന്നു. എൽ പി യ്ക്ക് നാളെ ദഹിക്കാതിരിക്കാൻ ഇന്നേ കരുതാം എന്ന വിഷയവും യു പിയ്ക്ക് സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി എന്നതും ഹൈസ്കൂളിന് മാലിന്യമുക്ത ജലസൗഹാർദ്ദഗ്രാമം എന്നതുമായിരുന്നു വിഷയം.എൽ പി,യു പി വിഭാഗം സ്റ്റിൽ മോഡൽ,ചാർട്ട് മുതലായവയ്ക്ക് ഒന്നാം സ്ഥാനം നേടാനായത് അഭിനന്ദനാർഹമാണ്. | 2023 ഡിസംബർ 2 ശനിയാഴ്ച പൂവച്ചൽ പഞ്ചായത്തിന്റെ ജലജീവൻ മിഷൻ ഐഎസ്എ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ സ്കൂളുകൾക്കായി നടത്തിയ എക്സിബിഷനിൽ വീരണകാവ് സ്കൂളിലെ എൽ പി,യു പി വിഭാഗം കുട്ടികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു.രാവിലെ തന്നെ കുട്ടികൾ സ്റ്റിൽ മോഡലുകളുമായി പൂവച്ചൽ യു പി എസിൽ എത്തിച്ചേർന്നു. എൽ പി യ്ക്ക് നാളെ ദഹിക്കാതിരിക്കാൻ ഇന്നേ കരുതാം എന്ന വിഷയവും യു പിയ്ക്ക് സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി എന്നതും ഹൈസ്കൂളിന് മാലിന്യമുക്ത ജലസൗഹാർദ്ദഗ്രാമം എന്നതുമായിരുന്നു വിഷയം.എൽ പി,യു പി വിഭാഗം സ്റ്റിൽ മോഡൽ,ചാർട്ട് മുതലായവയ്ക്ക് ഒന്നാം സ്ഥാനം നേടാനായത് അഭിനന്ദനാർഹമാണ്. | ||
== ഗോടെക് സെമി ഫൈനൽ == | |||
ഗോടെക് ടീമിന്റെ ഈ വർഷത്തെ സെമി ഫൈനൽ മത്സരം ജിഎച്ച്എസ്എസ് പാറശാലയിൽ വച്ച് ഡിസംബർ മാസം രണ്ടാം തീയതി നടന്നു.ഗോടെക് കൺവീനർ ശ്രീമതി.കുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു.എക്സെംപോർ,റോൾപ്ലേ,പേപ്പർ പ്രസെന്റേഷൻ മുതലായ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്. | |||
== നവകേരള സദസ് == | == നവകേരള സദസ് == | ||
നവകേരള സദസുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ബഹു എംഎൽഎ അഡ്വ.ജി സ്റ്റീഫന്റെ അധ്യക്ഷതയിൽ ആര്യനാട് വി കെ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎയും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ ടീച്ചറും നവംബർ 29 ന് പങ്കെടുത്തു. | നവകേരള സദസുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ബഹു എംഎൽഎ അഡ്വ.ജി സ്റ്റീഫന്റെ അധ്യക്ഷതയിൽ ആര്യനാട് വി കെ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎയും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ ടീച്ചറും നവംബർ 29 ന് പങ്കെടുത്തു. | ||
== വർണ്ണക്കൂടാരം സ്റ്റാർസ് പദ്ധതി നടത്തിപ്പ് == | |||
വർണ്ണക്കൂടാരം സ്റ്റാർസ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനായി പിടിഎ,എസ്എംസി,പൂർവവിദ്യാർത്ഥി കൂട്ടായ്മകൾ യോഗം ചേർന്നു.ബിആർസി കോർഡിനേറ്ററുടെ സാന്നിധ്യത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും പദ്ധതി നടത്തിപ്പിന്റെ ചർച്ച പൂർത്തിയാക്കുകയും ചെയ്തു. | |||
== സ്റ്റെപ്സ് പരീക്ഷാ ഒരുക്കം2023 == | == സ്റ്റെപ്സ് പരീക്ഷാ ഒരുക്കം2023 == |