"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:


== ജലജീവൻ മിഷൻ എക്സിബിഷൻ ==
== ജലജീവൻ മിഷൻ എക്സിബിഷൻ ==
2023 നവംബർ 2 ശനിയാഴ്ച പൂവച്ചൽ പഞ്ചായത്തിന്റെ ജലജീവൻ മിഷൻ ഐഎസ്എ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ സ്കൂളുകൾക്കായി നടത്തിയ എക്സിബിഷനിൽ വീരണകാവ് സ്കൂളിലെ എൽ പി,യു പി വിഭാഗം കുട്ടികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു.രാവിലെ തന്നെ കുട്ടികൾ സ്റ്റിൽ മോഡലുകളുമായി പൂവച്ചൽ യു പി എസിൽ എത്തിച്ചേർന്നു. എൽ പി യ്ക്ക് നാളെ ദഹിക്കാതിരിക്കാൻ ഇന്നേ കരുതാം എന്ന വിഷയവും യു പിയ്ക്ക്  സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി എന്നതും ഹൈസ്കൂളിന് മാലിന്യമുക്ത ജലസൗഹാർദ്ദഗ്രാമം എന്നതുമായിരുന്നു വിഷയം.
2023 ഡിസംബർ 2 ശനിയാഴ്ച പൂവച്ചൽ പഞ്ചായത്തിന്റെ ജലജീവൻ മിഷൻ ഐഎസ്എ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ സ്കൂളുകൾക്കായി നടത്തിയ എക്സിബിഷനിൽ വീരണകാവ് സ്കൂളിലെ എൽ പി,യു പി വിഭാഗം കുട്ടികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു.രാവിലെ തന്നെ കുട്ടികൾ സ്റ്റിൽ മോഡലുകളുമായി പൂവച്ചൽ യു പി എസിൽ എത്തിച്ചേർന്നു. എൽ പി യ്ക്ക് നാളെ ദഹിക്കാതിരിക്കാൻ ഇന്നേ കരുതാം എന്ന വിഷയവും യു പിയ്ക്ക്  സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി എന്നതും ഹൈസ്കൂളിന് മാലിന്യമുക്ത ജലസൗഹാർദ്ദഗ്രാമം എന്നതുമായിരുന്നു വിഷയം.എൽ പി,യു പി വിഭാഗം സ്റ്റിൽ മോഡൽ,ചാർട്ട് മുതലായവയ്ക്ക് ഒന്നാം സ്ഥാനം നേടാനായത് അഭിനന്ദനാർഹമാണ്.


== നവകേരള സദസ് ==
== നവകേരള സദസ് ==
5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005974" എന്ന താളിൽനിന്ന് ശേഖരിച്ചത്