"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
00:43, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023→സ്റ്റെപ്സ് പരീക്ഷാ ഒരുക്കം2023
വരി 1: | വരി 1: | ||
== ജലജീവൻ മിഷൻ എക്സിബിഷൻ == | |||
2023 നവംബർ 2 ശനിയാഴ്ച പൂവച്ചൽ പഞ്ചായത്തിന്റെ ജലജീവൻ മിഷൻ ഐഎസ്എ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ സ്കൂളുകൾക്കായി നടത്തിയ എക്സിബിഷനിൽ വീരണകാവ് സ്കൂളിലെ എൽ പി,യു പി വിഭാഗം കുട്ടികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു.രാവിലെ തന്നെ കുട്ടികൾ സ്റ്റിൽ മോഡലുകളുമായി പൂവച്ചൽ യു പി എസിൽ എത്തിച്ചേർന്നു. എൽ പി യ്ക്ക് നാളെ ദഹിക്കാതിരിക്കാൻ ഇന്നേ കരുതാം എന്ന വിഷയവും യു പിയ്ക്ക് സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി എന്നതും ഹൈസ്കൂളിന് മാലിന്യമുക്ത ജലസൗഹാർദ്ദഗ്രാമം എന്നതുമായിരുന്നു വിഷയം. | |||
== നവകേരള സദസ് == | |||
നവകേരള സദസുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ബഹു എംഎൽഎ അഡ്വ.ജി സ്റ്റീഫന്റെ അധ്യക്ഷതയിൽ ആര്യനാട് വി കെ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎയും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ ടീച്ചറും നവംബർ 29 ന് പങ്കെടുത്തു. | |||
== സ്റ്റെപ്സ് പരീക്ഷാ ഒരുക്കം2023 == | == സ്റ്റെപ്സ് പരീക്ഷാ ഒരുക്കം2023 == | ||
[[പ്രമാണം:44055-steps exam2023model.jpg|ലഘുചിത്രം|സ്റ്റെപ്പ്സ് പരീക്ഷ പരിശീലനം മൂല്യനിർണയം]] | [[പ്രമാണം:44055-steps exam2023model.jpg|ലഘുചിത്രം|സ്റ്റെപ്പ്സ് പരീക്ഷ പരിശീലനം മൂല്യനിർണയം]] |