"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
==''''''ഫ്രീഡം ഫെസ്റ്റ്''''''==
==''''''ഫ്രീഡം ഫെസ്റ്റ്''''''==


ഫ്രീഡം ഫെസ്റ്റ്
'''ഫ്രീഡം ഫെസ്റ്റ്'''


വിജ്ഞാനത്തിൻ്റേയും നൂതനാശയ നിർമ്മിതിയുടേയും പ്രയോജനം എല്ലാവ‍ർക്കും പ്രാപ്തമാകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സ്വതന്ത്രവിജ്ഞാനോത്സവം  (ഫ്രീഡം   ഫെസ്റ്റ് 2023) എന്ന പരിപാടി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ നടത്തി. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾതലത്തിൽ ആഗസ്റ്റ് 9ന് വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ദിയ ഫാത്തിമ  
വിജ്ഞാനത്തിൻ്റേയും നൂതനാശയ നിർമ്മിതിയുടേയും പ്രയോജനം എല്ലാവ‍ർക്കും പ്രാപ്തമാകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സ്വതന്ത്രവിജ്ഞാനോത്സവം  (ഫ്രീഡം   ഫെസ്റ്റ് 2023) എന്ന പരിപാടി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ നടത്തി. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾതലത്തിൽ ആഗസ്റ്റ് 9ന് വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ദിയ ഫാത്തിമ  

20:09, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം

'ഫ്രീഡം ഫെസ്റ്റ്'

ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിൻ്റേയും നൂതനാശയ നിർമ്മിതിയുടേയും പ്രയോജനം എല്ലാവ‍ർക്കും പ്രാപ്തമാകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സ്വതന്ത്രവിജ്ഞാനോത്സവം (ഫ്രീഡം   ഫെസ്റ്റ് 2023) എന്ന പരിപാടി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ നടത്തി. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾതലത്തിൽ ആഗസ്റ്റ് 9ന് വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ദിയ ഫാത്തിമ സ്വതന്ത്രവിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു.


1. ഐടി കോർണർ

ഫ്രീഡം   ഫെസ്റ്റ് 2023 അനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്   അംഗങ്ങാര്ൾ ഐടി  കോർണർ  സംഘടിപ്പിച്ചു.   സ്വതന്ത്ര  സോഫ്റ്റ്‌വെയറിന്റെ      പ്രചാരാണത്തിനൊപ്പം   സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരാണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഐ ടി കോർണർ ആസൂത്രണം ചെയ്തത്. സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള സ്വതന്ത്ര ഹാർഡ്‌വെയർ  ആയ   Aurdino ഉപയോഗിച്ചാണ് ആഗസ്റ്റ് ഒമ്പതാം തീയതി ഐടി  കോർണർ സ്ഥാപിച്ചത്. റോബോട്ടിക്സ് പ്രോജക്ടുകളുടെയും  ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടെയും എക്സിബിഷനുകൾ ആണ് സംഘടിപ്പിച്ചത്. റെഗുലർ ക്ലാസിന്   വിഘാതം സൃഷ്ടിക്കാത്ത വിധത്തിൽ  സ്കൂളുകളിലെ എല്ലാ കുട്ടികളെയും  പങ്കെടുപ്പിച്ചു. അദ്ധ്യാപകരുടെയും വിദ്യാർഥിനികളെയും   പങ്കാളിത്തം കൊണ്ട്  ഈ പരിപാടി ശ്രദ്ധ ആർജ്ജിച്ചു.


2. ഫീൽഡ് വിസിറ്റ്

ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു. സ്വതന്ത്ര   ഹാർഡ്‌വെയർ ആയ ഓർഡിനോ ഉപയോഗിച്ചുള്ള വ്യത്യസ്ത തരത്തിലുള്ള പുതുമയാർന്ന  പ്രവർത്തനങ്ങൾ ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു...


3. പോസ്റ്റർ നിർമ്മാണം

സ്വതന്ത്ര  വിജ്ഞാനോത്സവ  സന്ദേശം  പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ നിർമ്മിക്കുന്ന മത്സരവും സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.  നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾതലത്തിൽ സമ്മാനം നൽകി