ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:


'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വിദ്യാരംഗം സർഗോത്സവം|വിദ്യാരംഗം സർഗോത്സവം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വിദ്യാരംഗം സർഗോത്സവം|വിദ്യാരംഗം സർഗോത്സവം]]'''
വിദ്യാരംഗം സർഗോത്സവത്തിൽ നേമം ഗവ.യു.പി.എസിലെ കുട്ടികൾ പങ്കെടുത്തു.
വിവിധ മത്സര ഇനങ്ങളിൽ മികവ് തെളിയിച്ചവരെ ജില്ലാ തലമത്സ
ത്തിലേക്ക് തെരഞ്ഞെടുത്തു.
കെ. ആൻസലൻ എം.എൽ എ
ഉദ്ഘാടനം ചെയ്തു.


== 2022-23 ==
== 2022-23 ==

13:07, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 പ്രവർത്തനങ്ങൾ

പുസ്തക പ്രകാശനം

വിദ്യാരംഗം സർഗോത്സവം

2022-23

സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു

     വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് 
        2022ൽ  വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു