"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
'''കേരളപ്പിറവിദിനാഘോഷം''' | |||
'''നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. നവംബർ ഒന്നിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഭാഷാപ്രതിജ്ഞയെടുത്തു.1 മുതൽ 10 വരെയുള്ള ക്ലാസുകൾ തയ്യാറാക്കിയ കേരളം വിഷയമായ മാഗസിനുകൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികൾ കേരള ഭാഷാഗാനാർച്ചന നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാലാപന മത്സരം, നാടൻപാട്ട് . കേട്ടെഴുത്ത് മത്സരം, ഭാഷാ കേളികൾ എന്നിവ നടന്നു.''' | '''നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. നവംബർ ഒന്നിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഭാഷാപ്രതിജ്ഞയെടുത്തു.1 മുതൽ 10 വരെയുള്ള ക്ലാസുകൾ തയ്യാറാക്കിയ കേരളം വിഷയമായ മാഗസിനുകൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികൾ കേരള ഭാഷാഗാനാർച്ചന നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാലാപന മത്സരം, നാടൻപാട്ട് . കേട്ടെഴുത്ത് മത്സരം, ഭാഷാ കേളികൾ എന്നിവ നടന്നു.''' | ||
[[പ്രമാണം:42086 kera7.jpg|ലഘുചിത്രം|275x275px|42086_kera7]] | [[പ്രമാണം:42086 kera7.jpg|ലഘുചിത്രം|275x275px|42086_kera7]] | ||