"ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:42085 read1.jpg|ലഘുചിത്രം]] | [[പ്രമാണം:42085 read1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:42085 read4.jpg|ലഘുചിത്രം|വായനാദിനം]] | [[പ്രമാണം:42085 read4.jpg|ലഘുചിത്രം|വായനാദിനം]] | ||
[[പ്രമാണം:42085 read7.jpg|ലഘുചിത്രം|വായനാദിനം]] | |||
'''<big>വായനാദിനം</big>''' | '''<big>വായനാദിനം</big>''' | ||
13:23, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം



വായനാദിനം
ജൂൺ 14
ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു .വായനാദിന പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ "വായനാനുഭവം" എന്ന പതിപ്പ് അസംബ്ളിയിൽ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.
വായനാദിനത്തോട് അനുബന്ധിച്ച് ക്വിസ്,ആസ്വാദനക്കറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.