ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.മനിശ്ശേരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20259 (സംവാദം | സംഭാവനകൾ)
''''പ്രവേശനോത്സവം''' 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു . '''വായനദിനം''' പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20259 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു.

ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി.

ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം ലഭിച്ചു.
സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.
ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും  പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു .
സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം .
സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് & ബോയ്സ് കബഡി ടൂർണമെന്റിൽ ഒന്നാം സ്ഥാനം. ഗേൾസിൽ നിന്ന് 5 കുട്ടികളെയും ബോയ്സ് ടീം മുഴുവനായും ജില്ലയിലേക്ക് തെരഞ്ഞെടുത്തു .
സബ് ജില്ലയിൽ ഭാസ്കരാചാര്യ സെമിനാർ അവതരിപ്പിച്ചു .
NUMATS പരീക്ഷയിൽ സബ് ജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു.
ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ  യു പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ഉർദു കലോത്സവത്തിൽ രണ്ടാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ ഒന്നാം സ്ഥാനം, എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

14:31, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു . വായനദിനം പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ മുൻ പ്രധാന അധ്യാപകൻ വിനോദ് കുമാരൻ മാസ്റ്റർ, ഒറ്റപ്പാലം ബി ആർ സി കോഡിനേറ്റർ വിശ്വ ദാസ് സർ, ഒറ്റപ്പാലം എക്സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിനോദ് കുമാരൻ മാസ്റ്റർ നിർവ്വഹിച്ചു. നമ്മുടെ സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുള്ള ബ്ലോഗിന്റെയും , കുട്ടികൾ തയ്യാറാക്കിയ രചനകളുടെ ഡിജിറ്റൽ പുസ്തകത്തിന്റെയും ഉദ്ഘാടനം വിശ്വ ദാസ് സർ നിർവഹിച്ചു. തുടർന്ന് വായനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. 2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി.