"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ജൂൺ മാസത്തിൽ ഓൺലൈനായി കാർഷിക ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ആവശ്യകതയെപ്പറ്റി ഹെഡ് ടീച്ചർ ബോധവൽക്കരിച്ചു. ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ കൃഷിത്തോട്ടം ഒരുക്കി. കൂടാതെ സ്കൂളിൽ അധ്യാപികമാർക്ക് ചുമതല നൽകി പൂന്തോട്ടം ഒരുക്കി. ദേശീയ കർഷക ദിനത്തിന്റെ ഭാഗമായി ഡിസംബറിൽ സ്കൂളിൽ വൈവിധ്യമാർന്ന പച്ചക്കറിത്തോട്ടം ഒരുക്കി. വെണ്ട, വഴുതന, പച്ചമുളക്, ചീര, പയർ എന്നിവ കൃഷി ചെയ്തു. ഫിബ്രവരി മാസത്തിൽ വിളവെടുത്തു.
{{Yearframe/Header}}ജൂൺ മാസത്തിൽ ഓൺലൈനായി കാർഷിക ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ആവശ്യകതയെപ്പറ്റി ഹെഡ് ടീച്ചർ ബോധവൽക്കരിച്ചു. ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ കൃഷിത്തോട്ടം ഒരുക്കി. കൂടാതെ സ്കൂളിൽ അധ്യാപികമാർക്ക് ചുമതല നൽകി പൂന്തോട്ടം ഒരുക്കി. ദേശീയ കർഷക ദിനത്തിന്റെ ഭാഗമായി ഡിസംബറിൽ സ്കൂളിൽ വൈവിധ്യമാർന്ന പച്ചക്കറിത്തോട്ടം ഒരുക്കി. വെണ്ട, വഴുതന, പച്ചമുളക്, ചീര, പയർ എന്നിവ കൃഷി ചെയ്തു. ഫിബ്രവരി മാസത്തിൽ വിളവെടുത്തു.
[[പ്രമാണം:Image14366k.png|ലഘുചിത്രം]]
[[പ്രമാണം:Image14366k.png|ലഘുചിത്രം]]

11:56, 30 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25