"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
വിവിധ രംഗങ്ങളില് വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്.  കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന തൃശ്ശൂര്‍ എം.എല്.എ ശ്രീ തേറംപില് രാമകൃഷ്ണന് ഈ വിദ്യാലയത്തിലെ ഒരു പൂര്‍വവിദ്യാര്ത്ഥിയാണ്‍.  മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്.  അവരില് അഞ്ചുപേര്‍ ഇപ്പോള് അമേരിക്കയില് ഉന്നതഉദ്യോഗം വഹിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20021" എന്ന താളിൽനിന്ന് ശേഖരിച്ചത്