"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48045-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
48045-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ലോകമാതൃഭാഷാദിനം | == ലോകമാതൃഭാഷാദിനം == | ||
ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് നിർമ്മല എരുമമുണ്ട ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു. മാതൃഭാഷാ ദിനവും മലയാളത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിൽ ക്ലാസ്തല ബോധവൽക്കരണം നടന്നു. സ്കൂൾതലത്തിൽ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി കുട്ടികൾ മാതൃഭാഷാ ദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി കെ തോമസ് സർ പരിപാടികൾക്ക് നേതൃത്വം നൽകി. | ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് നിർമ്മല എരുമമുണ്ട ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു. മാതൃഭാഷാ ദിനവും മലയാളത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിൽ ക്ലാസ്തല ബോധവൽക്കരണം നടന്നു. സ്കൂൾതലത്തിൽ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി കുട്ടികൾ മാതൃഭാഷാ ദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി കെ തോമസ് സർ പരിപാടികൾക്ക് നേതൃത്വം നൽകി. |
11:14, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ലോകമാതൃഭാഷാദിനം
ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് നിർമ്മല എരുമമുണ്ട ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു. മാതൃഭാഷാ ദിനവും മലയാളത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിൽ ക്ലാസ്തല ബോധവൽക്കരണം നടന്നു. സ്കൂൾതലത്തിൽ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി കുട്ടികൾ മാതൃഭാഷാ ദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി കെ തോമസ് സർ പരിപാടികൾക്ക് നേതൃത്വം നൽകി.