"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/യാത്രയയപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 sendoff ashatr.jpg|ലഘുചിത്രം|ആശ ടീച്ച‍ർ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം]]
[[പ്രമാണം:44244 sendoff ashatr.jpg|ലഘുചിത്രം|ആശ ടീച്ച‍ർ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം]]
ഹൈസ് കൂൾ അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച ആശടീച്ചർക്ക് ഉചിതമായ യാത്രയയപ്പ് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
[[പ്രമാണം:44244 sendoff ashatr2.jpg|ലഘുചിത്രം|ആശ ടീച്ച‍ർ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം]]
 
ഹൈസ് കൂൾ അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച ആശടീച്ചർക്ക് ഉചിതമായ യാത്രയയപ്പ് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ ഉപഹാരം സമ്മാനിച്ചു. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലക്കാണ്  നിയമനം ലഭിച്ചത്. 2021 ലാണ് നേമത്തെത്തുന്നത്.  അതിജീവന കാലത്തെ അക്കാദമിക് പ്രവർത്തനങ്ങളിൽ സക്രിയ സാന്നിധ്യമായി. ഒപ്പമുള്ളവരുടെ മികവുകളും പരിമിതികളും തിരിച്ചറിഞ്ഞ് ഒപ്പം ചേർന്ന് പ്രവർത്തിച്ചു. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ മറ്റാർക്കും ഒന്നും ബാക്കി വെക്കാതെ സൂക്ഷ്മതയോടും ജാഗ്രതയോടും കൃത്യതയോടും പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ ഉപഹാരം സമ്മാനിച്ചു.നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലക്കാണ്  നിയമനം ലഭിച്ചത്. 2021 ലാണ്
 
നേമത്തെത്തുന്നത്.  അതിജീവന കാലത്തെ അക്കാദമിക് പ്രവർത്തനങ്ങളിൽ സക്രിയ സാന്നിധ്യമായി.
 
ഒപ്പമുള്ളവരുടെ മികവുകളും പരിമിതികളും തിരിച്ചറിഞ്ഞ് ഒപ്പം ചേർന്ന് പ്രവർത്തിച്ചു. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ മറ്റാർക്കും ഒന്നും ബാക്കി വെക്കാതെ
 
സൂക്ഷ്മതയോടും ജാഗ്രതയോടും കൃത്യതയോടും പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

14:50, 29 നവംബർ 2023-നു നിലവിലുള്ള രൂപം

ആശ ടീച്ച‍ർ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം