"ഗവൺമെന്റ് എൽ പി എസ് തലായി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവേശനോത്സവം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Pages | ||
'''''പ്രവേശനോത്സവം'''''- ജൂൺ 1 പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ശരണ്യ രഞ്ജിത്ത് അധ്യക്ഷതയിൽ മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി പ്രീത പ്രദീപ് ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സുരേശൻ ഇ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി സിന്ധു വി കെ നന്ദിയും പറഞ്ഞു . കുട്ടികൾക്കുള്ള കിറ്റ് വിതരണം പ്രീത പ്രദീപ് നിർവഹിച്ചു. ചടങ്ങിൽ കോസ്റ്റൽ പോലീസ് S.I .പ്രമോദ് , ICDS സൂപ്പർവൈസർ രമ കെ , അങ്കണവാടി ടീച്ചർ പുഷ്പ എം, അധ്യാപക പ്രതിനിധി രതീഷ് കെ കെ , പ്രീപ്രൈമറി ടീച്ചർ റസ്മിന ആശംസ അറിയിച്ചു സംസാരിച്ചു. | |||
'''''വായനാ ദിനം''''' -19/06/2023 സ്കൂൾ അങ്കണത്തിൽ വായനാദിനാചരണം നടത്തി. ശ്രീ പി എൻ പണിക്കറെ കുട്ടികൾക്ക് പരിചയപ്പെടുത്തി . വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു. | |||
'' | |||
'''''പ്രതിമാസ ക്വിസ്'''''- പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.}} |
14:25, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
{{PSchoolFrame/Pages പ്രവേശനോത്സവം- ജൂൺ 1 പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ശരണ്യ രഞ്ജിത്ത് അധ്യക്ഷതയിൽ മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി പ്രീത പ്രദീപ് ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സുരേശൻ ഇ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി സിന്ധു വി കെ നന്ദിയും പറഞ്ഞു . കുട്ടികൾക്കുള്ള കിറ്റ് വിതരണം പ്രീത പ്രദീപ് നിർവഹിച്ചു. ചടങ്ങിൽ കോസ്റ്റൽ പോലീസ് S.I .പ്രമോദ് , ICDS സൂപ്പർവൈസർ രമ കെ , അങ്കണവാടി ടീച്ചർ പുഷ്പ എം, അധ്യാപക പ്രതിനിധി രതീഷ് കെ കെ , പ്രീപ്രൈമറി ടീച്ചർ റസ്മിന ആശംസ അറിയിച്ചു സംസാരിച്ചു.
വായനാ ദിനം -19/06/2023 സ്കൂൾ അങ്കണത്തിൽ വായനാദിനാചരണം നടത്തി. ശ്രീ പി എൻ പണിക്കറെ കുട്ടികൾക്ക് പരിചയപ്പെടുത്തി . വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു.
പ്രതിമാസ ക്വിസ്- പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.}}