"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''നവംബർ  14ശിശു ദിനം'''
[[പ്രമാണം:19822-nov1.jpg|പകരം=നവംബർ ശിശു ദിനം |ലഘുചിത്രം|നവംബർ ശിശു ദിനം ]]
നവംബർ ശിശു ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വയസ്സ് മുതൽ വയസ്സ് വരെ ഉള്ള കുട്ടികൾക്ക് കളറിംഗ് മത്സരം നടത്തി .ഏകദേശം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.കൂടാതെ എല്ലാവരും ചാച്ചാജിയുടെ വേഷം ധരിച്ചും,റോസാപൂക്കള്കൊണ്ടും സ്കൂൾ അങ്കണം വർണ്ണ ശലഭമായി .കുട്ടികൾ തൊപ്പി ഉണ്ടാക്കിയും ചാഛ്ചജിയുടെ ഗാനങ്ങൾ പാടിയും പരിപാടി മനോഹരമാക്കി കൂടാതെ അന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തുകയും ചെയ്തു.കുട്ടികൾക്ക് നവംബർ അതൊരു പുതിയ തുടക്കവും ആവേശവും സന്തോഷവും നിറഞ്ഞ ഒരു സുദിനമായി തീർന്നു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകുകയും ചെയ്തു.


[[പ്രമാണം:19822-nov2.jpg|ലഘുചിത്രം|122x122ബിന്ദു]]