Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 12: |
വരി 12: |
|
| |
|
| '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക ദിനം|അധ്യാപക ദിനം]]''' | | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക ദിനം|അധ്യാപക ദിനം]]''' |
|
| |
| പൂക്കളും മധുരവും
| |
|
| |
| പേനകളുമായി കൂട്ടുകാരെത്തി.
| |
|
| |
| അധ്യാപക ദിനങ്ങൾ അങ്ങനെയാണ്.
| |
|
| |
| കൈനിറയെ കൂട്ടുകാരുടെ സമ്മാനങ്ങളെത്തും.
| |
|
| |
| കൂട്ടുകാരും രക്ഷിതാക്കളും സഹാധ്യാപകരും ആശംസകൾ കൊണ്ട്
| |
|
| |
| മനസ് നിറയ്ക്കും.
| |
|
| |
| ഈ അധ്യാപക ദിനവും മറിച്ചായിരുന്നില്ല.
| |
|
| |
| രാവിലെ മുതൽ ആശംസകളുടെയും
| |
|
| |
| സമ്മാനങ്ങളുടെയും പ്രവാഹമായിരുന്നു.
| |
|
| |
| ഞങ്ങളുടെ വിദ്യാലയത്തിലെ
| |
|
| |
| പ്രീപ്രൈമറി അധ്യാപിക
| |
|
| |
| ഷീല ടീച്ചറാണ് എനിക്ക് ആദ്യം
| |
|
| |
| ആശംസകളുമായെത്തിയത്.
| |
|
| |
| കുട്ടികൾ ആശംസാ കാർഡുകളും
| |
|
| |
| സമ്മാനങ്ങളും അധ്യാപകർക്ക് കൈമാറി.
| |
|
| |
| അധ്യാപക വിദ്യാർഥികളൊടൊപ്പവും
| |
|
| |
| സഹാധ്യാപകരോടൊപ്പമുള്ള
| |
|
| |
| ചിത്രങ്ങളുമെല്ലാം
| |
|
| |
| ഈ അധ്യാപക ദിനത്തിലെ
| |
|
| |
| അനർഘ സ്മരണകളാണ്.
| |
|
| |
| അധ്യാപക ദിനത്തിലെ മറ്റൊരു സന്തോഷം .
| |
|
| |
| ഫ്രീഡം 50 സംഘടിപ്പിച്ച അധ്യാപകദിനാഘോഷത്തിൽ
| |
|
| |
| പ്രസ് ക്ലബ്ബിൽ വെച്ച്
| |
|
| |
| മുൻ ഡി ജി പി ശ്രീ. ഹൃഷി രാജ് സിംഗ്
| |
|
| |
| സാറിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരം
| |
|
| |
| മഹത് വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയെന്നതു കൂടിയാണ്.
| |
15:04, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം