"എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
മധുരവും നൽകി  നവാഗതരെ  സ്വാഗതം ചെയ്തു...........................താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് . പ്രവേശനോത്സവ ദിനത്തിൽ  സ്കൂളിലെത്തിയ  നവാഗതർ അക്ഷരദീപം തെളിയിച്ച് ക്ലാസിൽ പ്രവേശിച്ചു.
 
* <big>സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.</big>
* <big>വീട് ഒരു വിദ്യാലയം</big>
* <big>അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ‍</big>
* <big>ദിനാചരണങ്ങൾ,</big>
* <big>സയൻസ് ലാബ്</big>
* <big>, പരീക്ഷണ നിരീക്ഷണങ്ങൾ</big>
* <big>ഗണിതലാബ് പ്രവർത്തനങ്ങൾ</big>
* <big>ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിലുളള ആയിരത്തോളം പുസ്കതകങ്ങൾ കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ഉപയോഗിക്കുന്നു.</big>
* <big>മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.</big>
* <big>LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.</big>
* <big>കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു.</big>
* <big>ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം</big>
* <big>ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)</big>
* <big>CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ</big>
* <big>നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.</big>
* <big>PTA/SMC/SRG യോഗങ്ങൾ</big>
* <big>അധ്യാപകരുടെ പരിശീലന പരിപാടികൾ</big>
* <big>പഠനോപകരണങ്ങളുടെ വിതരണം</big>
* <big>ഭവന സന്ദർശനം</big>

14:52, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മധുരവും നൽകി  നവാഗതരെ  സ്വാഗതം ചെയ്തു...........................താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് . പ്രവേശനോത്സവ ദിനത്തിൽ  സ്കൂളിലെത്തിയ നവാഗതർ അക്ഷരദീപം തെളിയിച്ച് ക്ലാസിൽ പ്രവേശിച്ചു.

  • സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.
  • വീട് ഒരു വിദ്യാലയം
  • അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ‍
  • ദിനാചരണങ്ങൾ,
  • സയൻസ് ലാബ്
  • , പരീക്ഷണ നിരീക്ഷണങ്ങൾ
  • ഗണിതലാബ് പ്രവർത്തനങ്ങൾ
  • ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിലുളള ആയിരത്തോളം പുസ്കതകങ്ങൾ കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ഉപയോഗിക്കുന്നു.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.
  • LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.
  • കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു.
  • ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം
  • ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)
  • CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.
  • PTA/SMC/SRG യോഗങ്ങൾ
  • അധ്യാപകരുടെ പരിശീലന പരിപാടികൾ
  • പഠനോപകരണങ്ങളുടെ വിതരണം
  • ഭവന സന്ദർശനം