"അധ്യാപക-രക്ഷാകർത്തുയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താൾ സ്രിഷ്ടിച്ചു)
 
(പുതിയ താൾ സ്രിഷ്ടിച്ചു)
വരി 1: വരി 1:
2023-24 അധ്യയനവർഷത്തെ അധ്യാപക രക്ഷാകർത്തുയോഗം ജൂലൈ 24-ാം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1:30 വിദ്യാലയത്തിന്റെ ഓഡിറ്റോറിയത്തിൽവച്ച് സംഘടിപ്പിക്കുകയുണ്ടായി. പി.ടി. എ. പ്രസി‍ഡന്റ് ശ്രീ ജോൺകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഏകദേശം 700-ഓളം രക്ഷിതാക്കൾ പങ്കെടുക്കുകയും ചെയ്തു. രക്ഷിതാക്കൾക്കായി ഫാ. ലിജോ ക്ലാസ്സ് നയിക്കുകയും പ്രധാന അധ്യാപിക അനു ടീച്ചർ 2022-23 വർഷത്തെ റിപ്പോർട്ട് വായിക്കുകയും ചെയ്തു. 2023-24വർഷത്തേക്കുള്ള പി. ടി. എ. പ്രസിഡന്റായി ശ്രീമതി അനിത വർമ്മയെയും vice president ആയി ശ്രീ ഷാജുവിനെയും Mother PTA ആയി ശ്രീമതി ലീനയെയും തിരഞ്ഞെടുത്തു.
2023-24 അധ്യയനവർഷത്തെ അധ്യാപക രക്ഷാകർത്തൃയോഗം ജൂലൈ 24-ാം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1:30 വിദ്യാലയത്തിന്റെ ഓഡിറ്റോറിയത്തിൽവച്ച് സംഘടിപ്പിക്കുകയുണ്ടായി. പി.ടി. എ. പ്രസി‍ഡന്റ് ശ്രീ ജോൺകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഏകദേശം 700-ഓളം രക്ഷിതാക്കൾ പങ്കെടുക്കുകയും ചെയ്തു. രക്ഷിതാക്കൾക്കായി ഫാ. ലിജോ ക്ലാസ്സ് നയിക്കുകയും പ്രധാന അധ്യാപിക അനു ടീച്ചർ 2022-23 വർഷത്തെ റിപ്പോർട്ട് വായിക്കുകയും ചെയ്തു. 2023-24വർഷത്തേക്കുള്ള പി. ടി. എ. പ്രസിഡന്റായി ശ്രീമതി അനിത വർമ്മയെയും vice president ആയി ശ്രീ ഷാജുവിനെയും Mother PTA ആയി ശ്രീമതി ലീനയെയും തിരഞ്ഞെടുത്തു.

14:35, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം