ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]'''

സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തലും.
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]'''

2023 ആഗസ്ത് 15 ന് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ചു. കല്ലിയൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ പതാക ഉയർത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ
നേമം ഗവ.യു.പി.എസിൽ

കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ.എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു.

ബാന്റ് ട്രൂപ്പ് അംഗങ്ങളുടെ  ഫ്ലാഗ് സല്യൂട്ട്
ഇത്തവണ നേമം യു.പി.എസിൽ  ഓണമെത്തിയത് ആഘോഷത്തിമിർപ്പോടെയാണ് ഉറിയടിച്ചും ഊഞ്ഞാലാടിയും വടം വലിച്ചും   സംഘടിപ്പിച്ച ജനകീയ ഓണാഘോഷം കുട്ടികൾ മുതിർന്നവർക്കും വേറിട്ട അനുഭവമായി.

നടന്നു. ക്ലാസ് ലീഡർമാരുടെ മാർച്ച് പാസ്റ്റ്, മനുഷ്യ ഭൂപടനിർമാണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. സ്കൂൾ മതിലിൽ
പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് നരൂവാം മൂട്ടിൽ സംഘടിപ്പിച്ച ജമന്തി മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണപ്പാട്ട് പാടിയും തിരുവാതിരയും നാടോടി നൃത്തവും ഫ്ലാഷ് മോബും  അവതരിപ്പിച്ചും ഓണത്തെ കെങ്കേമമാക്കി.

തയാറാക്കിയ വിശാലമായ ക്യാൻവാസിൽ ജനപ്രതിനിധികളും
ഓണാവധിക്കായി സ്കൂളടയ്ക്കുന്നതിന്റെ തലേ ദിവസമാണ് സ്കൂളിൽ ഓണാഘോഷം നടന്നത്. മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ച കുട്ടികൾ മറ്റുള്ളവരിൽ കൗതുകമുണർത്തി. മഹാബലി എല്ലാവർക്കും ഓണാശംസകൾ നേർന്നു.

അധ്യാപകരും കുട്ടികളും കൈയൊപ്പ് ചാർത്തി.
മഹാബലി ചക്രവർത്തിയുടെ ഭരണകാലത്തെ ആഹ്ലാദം പങ്കു വെച്ച് ഊഞ്ഞാലാടിയും
 
ഉറിയടിച്ചും  നാടൻകളികൾ കളിച്ചും കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയാങ്കണം ആഘോഷത്തിമിർപ്പിന് വേദിയായി.
 
പി ടി എ യുടെ നേതൃത്വത്തിൽ പങ്കെടുത്ത 1500 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി.
 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
 
എം.സോമശേഖരൻ , ടി. മല്ലിക, അംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എസ്.എം സി അംഗങ്ങൾ,വിരമിച്ച അധ്യാപകർ, രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ  തുടങ്ങിയവർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.

14:21, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കായിക പരിശീലനം തുടങ്ങി

കല്പവൃക്ഷം നട്ടുപിടിപ്പിച്ചു

ടാലന്റ് ഹണ്ട്

സ്വാതന്ത്ര്യ ദിനാചരണം

ഓണാഘോഷം