"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ടാലന്റ് ഹണ്ട്|ടാലന്റ് ഹണ്ട്]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ടാലന്റ് ഹണ്ട്|ടാലന്റ് ഹണ്ട്]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]''' | |||
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തലും. | |||
2023 ആഗസ്ത് 15 ന് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ചു. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ പതാക ഉയർത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ | |||
കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ.എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. | |||
ബാന്റ് ട്രൂപ്പ് അംഗങ്ങളുടെ ഫ്ലാഗ് സല്യൂട്ട് | |||
നടന്നു. ക്ലാസ് ലീഡർമാരുടെ മാർച്ച് പാസ്റ്റ്, മനുഷ്യ ഭൂപടനിർമാണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. സ്കൂൾ മതിലിൽ | |||
തയാറാക്കിയ വിശാലമായ ക്യാൻവാസിൽ ജനപ്രതിനിധികളും | |||
അധ്യാപകരും കുട്ടികളും കൈയൊപ്പ് ചാർത്തി. | |||